Malayalam 7

  • ㆍISBN : 8983144580
  • ㆍPages : 363

അന്തിക്രിസ്തു, രക്തസാക്ഷിത്വം, ഉല്‍പ്രാപണം, സഹസ്രാബ്ധ വാഴ്ച എന്നിവയുടെ യുഗം വരികയാണോ?(I) - വെളിപ്പാടു പുസ്തകത്തെക്കുറിച്ചുള്ള വ്യഖ്യാനങ്ങളും പ്രഭാഷണങ്ങളും

Paul C. Jong

സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം, അന്ത്യകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന "www.raptureready.com’ എന്ന ഇന്‍റര്‍നെറ്റ് സൈറ്റിന് 8 മില്യണ്‍ ഹിറ്റുകളുടെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സി.എന്‍.എന്‍, ടൈം എന്നിവ ചേര്‍ന്ന് നടത്തിയ ഒരു സര്‍വ്വേയില്‍ 59% ലധികം അമേരിക്കക്കാര്‍ ഇപ്പോള്‍ അന്ത്യകാലത്തെ സഭാശാസ്ത്രത്തില്‍ വിശ്വസിക്കുന്നതായി തെളിയുന്നു.
ഇക്കാലത്തെ വര്‍ദ്ധിച്ച ആവശ്യകതയ്ക്ക് ഉത്തരമായി വെളിപ്പാടു പുസ്തകത്തിലെ മര്‍മ്മപ്രധാനമായ വസ്തുതകളെ വ്യക്തമായി അനാവരണം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. അന്തിക്രിസ്തുവിന്‍റെ ആഗമനം, വിശുദ്ധന്മാരുടെ രക്തസാക്ഷിത്വവും ഉല്‍പ്രാപണവും, സഹസ്രാബ്ദ വാഴ്ച, പുതിയ ആകാശം, പുതിയ ഭൂമി എന്നീ വിഷയങ്ങളെ പൂര്‍ണ്ണമായും വേദവചനങ്ങളുടെ അടിസ്ഥാനത്തിലും പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 
വെളിപ്പാടു പുസ്തകത്തെ വാക്യപ്രതിവാക്യമായി പരിഗണിച്ച് അവയുടെ വിശദീകരണവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും അടങ്ങുന്ന ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും ലോകത്തിനായി ദൈവം ഒരുക്കിയിരിക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാന്‍ കഴിയും.

AUDIOBOOK
ML/07/Ch1-1_ദൈവീക വെളിപ്പാടുകളുടെ വചനം കേള്‍ക്കുക.mp3
Due to COVID-19 and disruption to international mail service
we have temporally suspended our ‘Free Print Book service’.
In the light of this situation we are not able to mail you the books at this time.
Pray that this pandemic will end soon and the resumption of the postal service.