Malayalam 35

  • ㆍISBN : 9788928231508
  • ㆍPages : 459

സമാഗമനകൂടാരം (Ⅲ): വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ആദ്യരൂപം

Paul C. Jong

വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ എല്ലാ ക്രിസ്ത്യാനികളും ഉറച്ചു നില്‍ക്കണം.  പഴയ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സമാഗമനകൂടാര വ്യവസ്ഥയില്‍ വെളിപ്പെട്ടിരിക്കുന്ന വെളിപ്പാടുകളിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുവാന്‍ അപ്പോള്‍ അവര്‍ക്കു കഴിയും.  വിശ്വാസത്താല്‍ തങ്ങളുടെ പാപമോചനം ഉറപ്പിക്കുവാനും അവര്‍ക്ക് കഴിയും.  അത്തരം വിശ്വാസം ഇതുവരെയും നിങ്ങള്‍ക്ക് ഇല്ലായെങ്കില്‍ കഴിയുന്നതും വേഗത്തില്‍ അത് നേടുവാന്‍ നിങ്ങള്‍ പരിശ്രമിക്കണം.
നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കണമെന്ന് നിങ്ങള്‍ ആദ്യം ആഗ്രഹിച്ചതെങ്കില്‍ മാത്രമേ പാപമോചനം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.  അതിലേക്കായി കര്‍ത്താവ് പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ നീതിയില്‍ നിങ്ങളുടെ വിശ്വാസം ഉറപ്പിക്കണം.  പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുവാനുള്ള ഏക മാര്‍ഗ്ഗമാണിത്.
 

livre audio
ML/35/Ch1_സമാഗമന കൂടാരത്തില്‍ വെളിപ്പെട്ട പാപികളുടെ രക്ഷ.mp3
En raison du COVID-19 et l'interruption du service postal international,
nous avons suspendu temporairement notre "service gratuit de livres imprimés".
Au vu de cette situation, nous ne sommes pas en mesure de vous envoyer les livres actuellement.
Priez que cette pandémie cesse rapidement et que le service postal reprenne.