വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷത്തിലേക്ക് നമുക്ക് തിരിച്ചുപോകാം. വേദശാസ്ത്രത്തിനും ഉപദേശങ്ങള്‍ക്കും നമ്മെ രക്ഷിക്കാനാവില്ല. അനേക ക്രിസ്ത്യാനികള്‍ വീണ്ടും ജനനം പ്രാപിക്കാതെ അവയെ പിന്തുടരുന്നുണ്ട്. വേദശാസ്ത്രവും ഉപദേശങ്ങളും വരുത്തിവെച്ച തെറ്റുകള്‍ എന്തൊക്കെയാണെന്നും ഏറ്റവും ശരിയായ മാര്‍ഗ്ഗത്തില്‍ യേശുവില്‍ വിശ്വസിക്കുന്നതെങ്ങനെ എന്നും ഈ പുസ്തകം നമ്മോട് പറയുന്നു.