Malayalam 3

  • ㆍISBN : 8983140747
  • ㆍPáginas : 444

എന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് - പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ നിങ്ങള്‍ക്കായുള്ള കുറ്റമറ്റ മാര്‍ഗ്ഗം

Paul C. Jong

ക്രിസ്ത്യാനിത്വത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് പാപങ്ങളില്‍നിന്നുള്ള രക്ഷയും പരിശുദ്ധാത്മാവിന്‍റെ അധിവാസവും.  എങ്കിലും ക്രിസ്ത്യാനിത്വത്തിന്‍റെ പരമപ്രധാന വസ്തുതകളായ ഇവയെക്കുറിച്ച് വ്യക്തമായ അറിവ് അധികം ആര്‍ക്കുമില്ല.  മാത്രമല്ല യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന അനേകരും വീണ്ടെടുപ്പിനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഇപ്പോഴും അറിവില്ലാത്തവരാണ്.
നിങ്ങളെ പരിശുദ്ധാത്മാവ് പ്രാപിക്കുവാനായി ഒരുക്കുന്ന സുവിശേഷത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കുവാന്‍ ദൈവത്തോട് യാചിക്കുന്നതിന് മുമ്പ് നിങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യണം.  ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെ അവരുടെ പാപക്ഷമയിലൂടെ പരിശുദ്ധാത്മ സ്നാനത്തിലേക്ക് ഈ പുസ്തകം തീര്‍ച്ചയായും നയിക്കും.
 

Audiolivro
ML/03/Ch1_ദൈവത്തിന്‍റെ വാഗ്ദത്ത വചനത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ്.mp3
Devido ao COVID-19 e à interrupção do Serviço de Correio Internacional,
suspendemos temporariamente o nosso 'Serviço de Impressão Gratuita de Livros'.
Diante dessa situação, não podemos enviar os livros para você neste momento.
Ore para que esta pandemia termine em breve e retorne o serviço postal.