Search

BUKU ELEKTRONIK DAN BUKU AUDIO GRATIS

Surat Pertama Yohanes

Malayalam  15

പോൾ സി. ജോങ്ങിന്‍റെ ആത്മീയ വളർച്ചാ സീരീസ് 4 - യോഹന്നാന്‍റെ ഒന്നാം ലേഖനം (II)

Rev. Paul C. Jong | ISBN 9788928241194 | Halaman 496

Unduh buku elektronik dan buku audio GRATIS

Pilih format file yang Anda inginkan dan unduh dengan aman ke perangkat seluler, PC, atau tablet Anda untuk membaca dan mendengarkan kumpulan khotbah kapan saja dan di mana saja. Semua buku elektronik dan buku audio sepenuhnya gratis.

Anda dapat mendengarkan buku audio melalui pemutar di bawah ini. 🔻
Miliki buku cetak
Beli buku cetak di Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം 

അദ്ധ്യായം 3
1. അഗാപെ സ്നേഹത്തോടെ നമ്മുടെ അടുക്കൽ വന്ന നമ്മുടെ ദൈവം (1 യോഹന്നാൻ 3:1-8) 
2. നാം ദൈവമുമ്പാകെ ഒരിക്കലും ചെയ്യരുതാത്ത പാപമേത്? (1 യോഹന്നാൻ 3:9-16) 
3. ദൈവകല്പനകൾ പാലിക്കുന്നവൻ അവനിൽ വസിക്കുന്നു (1 യോഹന്നാൻ 3:17-24) 

അദ്ധ്യായം 4
1. ആത്മാക്കൾ ദൈവത്തിൽ നിന്നുള്ളവരാണോ എന്ന് പരിശോധിക്കുക (1 യോഹന്നാൻ 4:1-6) 
2. ഇനി മുതൽ നാം എങ്ങനെ ജീവിക്കണം? (1 യോഹന്നാൻ 4:7-13) 
3. നാം ദൈവസ്നേഹത്തിൽ വസിക്കണം (1 യോഹന്നാന്‍ 4:16-21) 

അദ്ധ്യായം 5
1. നമ്മുടെ സകല പാപങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന സത്യം എന്താണ്? (1 യോഹന്നാൻ 5:1-4) 
2. ആരാണ് ദൈവത്തിൽ നിന്നും ജനിച്ചവർ? (1 യോഹന്നാൻ 5:4-8) 
3. നാം എന്തിലാണ് വിശ്വസിക്കുന്നത്? (1 യോഹന്നാൻ 5:1-11) 
4. എന്താണ് നമ്മുടെ സകല പാപങ്ങളിൽ നിന്നും നമ്മെ വിടുവിച്ച സത്യം? (1 യോഹന്നാൻ 5:1-12) 
5. നമ്മുടെ സകല പാപങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്ന ഉറപ്പുള്ള തെളിവ് (1 യോഹന്നാൻ 5:8-13) 
6. മരണത്തിലേക്ക് നയിക്കാത്ത പാപം ഒരു സഹോദരൻ ചെയ്താൽ അവനെ ജീവിതത്തിൽ നിലനിർത്താൻ ദൈവത്തോട് ആവശ്യപ്പെടുക (1 യോഹന്നാന്‍ 5:16-19) 
7. അവനാണ് സത്യദൈവവും നിത്യജീവനും (1 യോഹന്നാൻ 5:20) 
8. നമുക്ക് എല്ലായ്പ്പോഴും കുറവുണ്ടാകാമെങ്കിലും ദൈവത്തിന്‍റെ തികഞ്ഞ സ്നേഹം ലോകത്തിന്‍റെ പാപങ്ങളിൽ നിന്ന് നമ്മെ വിടുവിച്ചു (1 യോഹന്നാൻ 5:1-21) 
 
നിങ്ങൾ ഒരു സത്യ ക്രിസ്ത്യാനിയാണെങ്കിൽ, അമൂർത്തമായിട്ടല്ലാതെ ദൈവസ്നേഹം നിങ്ങൾ അറിഞ്ഞിരിക്കണം. യേശുവിനെ തങ്ങളുടെ രക്ഷകനായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ, വെള്ളത്തിന്‍റെ യും ആത്മാവിന്‍റെയും സുവിശേഷവചനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട പാപമോചനത്തിൽ ദൈവസ്നേഹത്തെ ദൃഢമായി അറിഞ്ഞിരിക്കണം. ദൈവസ്നേഹത്തെ ആഴത്തിൽ അറിയുന്നതിന് നാം ഈ സത്യ സുവിശേഷത്തിന്‍റെ യഥാർത്ഥ വിശ്വാസികളാകണം. ഈ സത്യ സുവിശേഷത്തിൽ, ദൈവസ്നേഹം വ്യക്തമായും വിശദമായും പ്രകടമാകുന്നു. ദൈവത്തെ സ്നേഹമായി നാം അറിയണമെങ്കിൽ, നമ്മുടെ അറിവ് വരേണ്ടത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യ ത്തിൽ വെളിപ്പെടുന്ന നമ്മോടുള്ള ദൈവത്തിന്‍റെ ദൃഢമായ സ്നേഹത്തിൽ നിന്നാണ്. എങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ ദൈവത്തിന്‍റെ യഥാർത്ഥ സ്നേഹത്തിലേക്ക് നയിക്കാനാകൂ. ജലത്തിലൂടെയും രക്തത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും വന്ന യേശുക്രിസ്തു രക്ഷകനും ദൈവവുമാണെന്ന് അപ്പൊസ്തലനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. അവന്‍റെ സാക്ഷ്യത്തിന്‍റെ സാരാംശം വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നിവയുടേതായ പാപമോചനത്തിന്‍റെ സത്യമാണ്. ദൈവവചനത്തിൽ എഴുതിയിരിക്കുന്നതുപോലെ, വെള്ളം യോഹന്നാൻ സ്നാപകനിൽ നിന്ന് യേശുവിന് ലഭിച്ച സ്നാനത്തെ സൂചിപ്പിക്കുന്നു, രക്തം നമ്മുടെ സകല പാപങ്ങൾക്കും ലഭിച്ച ന്യായവിധിയെ സൂചിപ്പിക്കുന്നു. വീണ്ടും, നമ്മുടെ രക്ഷയുടെ തെളിവുകൾ പരിശുദ്ധാത്മാവിലും വെള്ളത്തിലും രക്തത്തിലും അടങ്ങിയിരിക്കുന്നു (1 യോഹന്നാൻ 5: 8). സകല പാപങ്ങളിൽ നിന്നും പാപികളെ വിടുവിച്ചവയാണ് വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നീ ദൈവത്തിന്‍റെ ശുശ്രൂഷകൾ.
 
Lebih
Pemutar buku audio
The New Life Mission

Bagaimana Anda mengetahui tentang kami?

Bagaimana Anda mengetahui tentang kami?