Search

BUKU ELEKTRONIK DAN BUKU AUDIO GRATIS

Surat Pertama Rasul Paulus kepada Jemaat di Galatia

Malayalam  17

ഗലാത്യ ലേഖനത്തിലെ പ്രഭാഷണങ്ങള്‍: ഭൗതിക പരിച്ഛേദന മുതല്‍ മാനസാന്തരത്തിന്‍റെ ഉപദേശംവരെ (II)

Rev. Paul C. Jong | ISBN 9788928260263 | Halaman 583

Unduh buku elektronik dan buku audio GRATIS

Pilih format file yang Anda inginkan dan unduh dengan aman ke perangkat seluler, PC, atau tablet Anda untuk membaca dan mendengarkan kumpulan khotbah kapan saja dan di mana saja. Semua buku elektronik dan buku audio sepenuhnya gratis.

Anda dapat mendengarkan buku audio melalui pemutar di bawah ini. 🔻
Miliki buku cetak
Beli buku cetak di Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം 

അദ്ധ്യായം 4
1. ഒരിക്കലും മരണം ആസ്വദിക്കാത്ത, നിത്യജീവൻ ആസ്വദിക്കുന്നവരാണ് നമ്മൾ (ഗലാത്യർ 4:1-11) 
2. നിങ്ങൾക്കും എനിക്കും അബ്രഹാമിന് ഉണ്ടായിരുന്ന അതേ തരത്തിലുള്ള വിശ്വാസമുണ്ടോ? (ഗലാത്യർ 4:12-31) 
3. ലോകത്തിന്‍റെ ബലഹീനവും ദരിദ്രവുമായ ഘടകങ്ങളിലേക്ക് വീണ്ടും തിരിയരുത് (ഗലാത്യർ 4:1-11)
4. നമ്മൾ ദൈവത്തിന്‍റെ അവകാശികളാണ് (ഗലാത്യർ 4:1-11) 

അദ്ധ്യായം 5
1. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് ക്രിസ്തുവിൽ വസിക്കുക (ഗലാത്യർ 5:1-16) 
2. സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസത്തിന്‍റെ പ്രഭാവം (ഗലാത്യർ 5:1-6)
3. പരിശുദ്ധാത്മാവിന്‍റെ അഭിലാഷങ്ങളിൽ ജീവിക്കുക (ഗലാത്യർ 5:7-26) 
4. ആത്മാഭിലാഷവും ജഡാഭിലാഷവും (ഗലാത്യർ 5:13-26) 
5. ആത്മാവിന്‍റെ അഭിലാഷത്തിൽ നടപ്പിൻ (ഗലാത്യർ 5:16-26) 
6. പരിശുദ്ധാത്മാവിന്‍റെ ഫലം (ഗലാത്യർ 5:15-26)
7. വൃഥാഭിമാനികൾ ആകാതെ ദൈവരാജ്യത്തിന്‍റെ മഹത്വം അന്വേഷിക്കുക (ഗലാത്യർ 5:16-26) 

അദ്ധ്യായം 6
1. ദൈവത്തിന്‍റെ എല്ലാ നല്ല പ്രവൃത്തികളിലും പങ്കുചേരുക (ഗലാത്യർ 6:1-10) 
2. അനുതാപ പ്രാർത്ഥനകളുടെ വിശ്വാസം തെറ്റാണെന്ന് മനസ്സിലാക്കി നാം തന്നെ അതിനെ തള്ളിക്കളയണം (ഗലാത്യർ 6:1-10) 
3. തമ്മിൽ തമ്മിൽ ഭാരം വഹിച്ചുകൊണ്ട് നമുക്ക് ദൈവത്തെ സേവിക്കാം (ഗലാത്യർ 6:1-10) 
4. കർത്താവ് നമ്മെ രക്ഷിച്ചത് കുരിശിലെ തന്‍റെ രക്തത്താൽ മാത്രമല്ല, മറിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലൂടെയാണ് (ഗലാത്യർ 6:11-18) 
5. ശരിയായ ധാരണയോടെ നമുക്ക് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രസംഗിക്കാം (ഗലാത്യർ 6:17-18) 
 
 
നിങ്ങളെ ആത്മീയ രോഗിയാക്കാൻ അനുതാപത്തിന്‍റെ സിദ്ധാന്തം മതിയാകും. ലോകമെമ്പാടുമുള്ള ആളുകൾ SARS പോലുള്ള വൈറസുകളെ ഭയപ്പെടുന്നു, കാരണം അത്തരം അദൃശ്യ വൈറസുകൾക്ക് വിധേയരായി അവർ മരിക്കാനിടയുണ്ട്. അതുപോലെ, ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ അനുതാപത്തിന്‍റെ സിദ്ധാന്തം ബാധിച്ച് ശരീരത്തിലും ആത്മാവിലും മരിക്കുന്നു. അനുതാപത്തിന്‍റെ സിദ്ധാന്തം അത്ര തെറ്റാണെന്ന് ആർക്കറിയാം? ക്രിസ്ത്യാനികളെ ആത്മീയ ആശയക്കുഴപ്പത്തിന്‍റെ പാതാളത്തിലേക്ക് വീഴ്ത്തിയത് ആരാണെന്ന് നിങ്ങൾക്കറിയാമോ? തങ്ങളുടെ രക്ഷകനായി യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോൾ തന്നെ, തങ്ങളുടെ വ്യക്തിപരമായ പാപങ്ങളിൽ നിന്ന് ശുദ്ധീകരിക്കപ്പെടാൻ അനുതാപ പ്രാർത്ഥനകൾ ദിവസവും അർപ്പിക്കുന്ന ക്രിസ്തീയ പാപികളാണ് അവർ. അതിനാൽ, ദൈവം യഥാർത്ഥമായിനമുക്ക് നൽകിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനത്തിൽ വിശ്വസിച്ച്നിങ്ങൾ പാപമോചനം നേടണം. വീണ്ടും ജനിക്കാനുള്ള അനുഗ്രഹീതമായ അവസരം നഷ്ടപ്പെടുത്തരുത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തിൽ വിശ്വസിച്ച് ആത്മീയ ആശയക്കുഴപ്പത്തിന്‍റെ ഇരുണ്ട തുരങ്കത്തിൽ നിന്ന് നമ്മളെല്ലാം രക്ഷപ്പെടേണ്ടതുണ്ട്. അപ്പോൾ, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്താൽ വന്ന സത്യത്തിന്‍റെ ശോഭയുള്ള വെളിച്ചത്തിലേക്ക് നമുക്ക് നോക്കാൻ കഴിയും.
Lebih
Pemutar buku audio
The New Life Mission

Bagaimana Anda mengetahui tentang kami?

Bagaimana Anda mengetahui tentang kami?