Search

EBOOK E AUDIOLIBRI GRATUITI

Il Tabernacolo

Malayalam  10

സമാഗമന കൂടാരം: യേശുക്രിസ്തുവിന്‍റെ വിശദമായ രേഖാചിത്രം (Ⅱ)

Rev. Paul C. Jong | ISBN 9788928231010 | Pages 461

Scarica eBook e audiolibri GRATUITI

Scegli il formato file preferito e scaricalo in modo sicuro sul tuo dispositivo mobile, PC o tablet per leggere e ascoltare le raccolte di sermoni in qualsiasi momento e ovunque. Tutti gli eBook e audiolibri sono completamente gratuiti.

Puoi ascoltare l'audiolibro tramite il lettore qui sotto. 🔻
Possiedi un libro in brossura
Acquista un libro in brossura su Amazon
ഉള്ളടക്കം

ആമുഖം 
1. പാപങ്ങള്‍ നിമിത്തം നിത്യശിക്ഷാ വിധിയിലേക്ക് പിന്‍വാങ്ങുന്നവരല്ല ഞങ്ങള്‍ (യോഹന്നാന്‍ 13:1-11) 
2. വിശുദ്ധസ്ഥലത്തെ തിരശ്ശീലയും തൂണുകളും (പുറപ്പാട് 26:31-37) 
3. അതിവിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നവര്‍ (പുറപ്പാട് 26:31-33) 
4. ചീന്തപ്പെട്ട തിരശ്ശീല (മത്തായി 27:50-53) 
5. സമാഗമന കൂടാരത്തിലെ ഓരോ പലകയിലും ഉള്ള ഈരണ്ടു വെള്ളിചുവടുകളും കുടുമകളും (പുറപ്പാട് 26:15-37) 
6. സാക്ഷ്യപെട്ടകത്തില്‍ മറഞ്ഞിരിക്കുന്ന ആത്മീയ മര്‍മ്മങ്ങള്‍ (പുറപ്പാട് 25:10-22) 
7. കൃപാസനത്തില്‍ നല്‍കപ്പെടുന്ന പാപക്ഷമായാഗം (പുറപ്പാട് 25:10-22) 
8. കാഴ്ചയപ്പത്തിന്‍റെ മേശ (പുറപ്പാട് 37:10-6) 
9. സ്വര്‍ണനിലവിളക്ക് (പുറപ്പാട് 25:31-40) 
10. സുഗന്ധവര്‍ഗ്ഗ ധൂപപീഠം (പുറപ്പാട് 30:1-10) 
11. പ്രായശ്ചിത്ത നാളില്‍ പാപയാഗം കഴിച്ച മഹാപുരോഹിതന്‍ (ലേവ്യാ പുസ്തകം 16:1-34) 
12. സമാഗമന കൂടാരത്തിലെ മൂടുശീലയില്‍ മറഞ്ഞിരിക്കുന്ന നാലു മര്‍മ്മങ്ങള്‍ (പുറപ്പാട് 26:1-14) 
13. വായനക്കാരുടെ നിരൂപണങ്ങള്‍ 
 
പഴയ നിയമത്തില്‍ മോശെയോട് സമാഗമനകൂടാരം പണിയുവാന്‍ കല്പിച്ച ദൈവം പുതിയ നിയമത്തില്‍ തനിക്കു വസിക്കുവാന്‍ ഒരു വിശുദ്ധ സ്ഥലം നമ്മുടെ ഹൃദയങ്ങളില്‍ നാമോരോരുത്തരും പണിയണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ഹൃദയങ്ങളിലെ ഈ മന്ദിരത്തിന്‍റെ പണികള്‍ക്കായുള്ള വസ്തുക്കളാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ വചനങ്ങള്‍. ഈ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ വചനങ്ങള്‍ കൊണ്ട് നമ്മുടെ സകല പാപങ്ങളെയും കഴുകിക്കളഞ്ഞ് നാം ശുദ്ധിയുള്ളവരായിത്തീരേണം. അവനൊരു മന്ദിരം പണിയണമെന്ന് ആവശ്യപ്പെട്ടതിലൂടെ നമ്മുടെ ഹൃദയങ്ങളെ ശൂന്യമാക്കി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കണമെന്നാണ് ദൈവം നമ്മോട് പറയുന്നത്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങളെ നാം ശുദ്ധീകരിക്കേണം.
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ ഹൃദയത്തിലെ പാപങ്ങളെ ശുദ്ധീകരിക്കുമ്പോള്‍ ദൈവം അവിടെ വസിക്കുവാനായി വരുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെയാണ് ഹൃദയത്തില്‍ വിശുദ്ധ മന്ദിരം പണിയുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നത്. അനുതാപ പ്രാര്‍ത്ഥനകളിലൂടെ ഹൃദയത്തെ ശുദ്ധീകരിക്കുവാനും അതില്‍ സ്വയം ഒരു ആലയം പണിയുവാനും ശ്രമിക്കുന്ന ചിലരെങ്കിലും നിങ്ങളില്‍ കാണും. എന്നാല്‍ ഈ വ്യാജ ഉപദേശത്തെ തള്ളിക്കളഞ്ഞ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കുന്നതിലൂടെ മനസിനെ പുതുക്കി രൂപാന്തരപ്പെടുത്തുവാനുള്ള സമയമാണിത്. 
Di Più
The New Life Mission

Partecipa al nostro sondaggio

Come hai saputo di noi?