Search

無料の電子書籍とオーディオブック

イエス・キリストとバプテスマのヨハネ

マラヤ―ラム語  21

യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയും നാലു സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കു ന്ന യോഹന്നാന്‍ സ്നാപകന്‍റെ ശുശ്രൂഷയും തമ്മിലുള്ള ബന്ധം

Rev. Paul C. Jong | ISBN 9788928231454 | ページ 461

電子書籍とオーディオブックを無料でダウンロード

お好みのファイル形式を選択し、モバイル端末、PC、タブレットに安全にダウンロードして、説教集をいつでもどこでも読んだり聴いたりすることができます。すべての電子書籍とオーディオブックは完全無料です。

下記のプレーヤーでオーディオブックを聴くことができます。🔻
ペーパーバックを所有
Amazonでペーパーバックを購入
ഉള്ളടക്കം

ആമുഖം 
1. യോഹന്നാന്‍ സ്നാപകന്‍റെ ശുശ്രൂഷയെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും വേണം (മര്‍ക്കൊസ് 1:1-2) 
2. യോഹന്നാന്‍ സ്നാപകന്‍ ഒരു പരാജയമായിരുന്നില്ല (മത്തായി 11:1-14) 
3. നീതിയുടെ മാര്‍ഗ്ഗത്തിലൂടെ വന്ന യോഹന്നാന്‍ സ്നാപകന്‍ (മത്തായി 17:1-13) 
4. യോഹന്നാന്‍ സ്നാപകന്‍റെ ശുശ്രൂഷയെ നോക്കുവിന്‍! (ലൂക്കൊസ് 1:17-23) 
5. ദൈവമഹത്വത്തില്‍ നമുക്ക് സന്തോഷിച്ചുല്ലസിക്കാം (യോഹന്നാന്‍ 1:1-14) 
6. ദൈവത്തിന്‍റെ രണ്ട് വേലക്കാരുടെ ശുശ്രൂഷയെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? (യോഹന്നാന്‍ 1:30-36) 
7. എന്തുകൊണ്ടാണ് യേശുവിനു സ്നാനമേല്‍ക്കേണ്ടി വന്നത്? (യോഹന്നാന്‍ 3:22-36) 
8. സത്യസുവിശേഷത്തെയും യേശുവിന്‍റെ നീതി പ്രവൃത്തികളെയും വ്യാപിപ്പിക്കുവിന്‍ (മത്തായി 3:1-17) 
9. യോഹന്നാന്‍ സ്നാപകന്‍റെ പ്രവൃത്തിയും നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷവും തമ്മിലുള്ള ബന്ധം (മത്തായി 21:32) 
10. നിങ്ങളുടെ പാപങ്ങളെ തുടച്ചുനീക്കുവാനായി വന്ന യേശു (മത്തായി 3:13-17) 
11. ڇഞാന്‍ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയക്കുന്നുڈ (മര്‍ക്കൊസ് 1:1-5) 
12. യോഹന്നാന്‍ സ്നാപകനെക്കുറിച്ചുള്ള ധാരണയോടെ നമുക്ക് യേശുവില്‍ വിശ്വസിക്കാം (ലൂക്കൊസ് 1:1-17)
 
സ്നാപക യോഹന്നാന്‍റെ ശുശ്രൂഷ ആവശ്യമുണ്ടായിരുന്നോ? ഇല്ലയോ? എന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിക്കുന്നുണ്ടാകാം. ദൈവവചനത്തില്‍ എഴുതപ്പെട്ട പ്രകാരം തന്നെ നിങ്ങള്‍ വിശ്വസിക്കണം. യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയുടെ ചട്ടക്കൂട്ടിനകത്തു നിന്നുകൊണ്ടു തന്നെ സ്നാപകയോഹന്നാന്‍റെ ശുശ്രൂഷയും നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം. മലാഖിയുടെ പുസ്തകം നാലാം അദ്ധ്യായം 4,5 വാക്യങ്ങള്‍ അനുസരിച്ച് ഈ ഭൂമിയിലേക്ക് അയക്കാമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ട ഏലിയാ പ്രവാചകനാണ് പുതിയനിയമത്തിലെ സ്നാപക യോഹന്നാന്‍. വരുവാനുള്ള ഏലിയാ പ്രവാചകനായി യേശുവിനും 6 മാസങ്ങള്‍ക്കുമുമ്പേ സ്നാപക യോഹന്നാന്‍ ജനിച്ചു. 30 വയസ്സില്‍ യോര്‍ദ്ദാന്‍ നദിയില്‍ യേശുവിന് സ്നാനം നല്‍കിയപ്പോള്‍ ഈ ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങളും ഒരിക്കലായി അവനിലേക്ക് കടത്തിവിട്ടതും യോഹന്നാന്‍ ആയിരുന്നു. ആകയാല്‍ സ്നാപക യോഹന്നാന്‍റെ ശുശ്രൂഷയെക്കുറിച്ച് അറിയുകയും യേശുക്രിസ്തുവിന്‍റെ ശുശ്രൂഷയെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ദൈവാനുഗ്രഹം നേടുന്നവരായി നാം മാറണം.
もっと見る
オーディオブックプレーヤー
The New Life Mission

アンケートに答える

当サイトをどのようにお知りになりましたか?