Search

無料の電子書籍とオーディオブック

黙示録

マラヤ―ラム語  8

വെളിപ്പാടു പുസ്തകത്തെക്കുറിച്ചുള്ള വ്യഖ്യാനങ്ങളും പ്രഭാഷണങ്ങളും - അന്തിക്രിസ്തു, രക്തസാക്ഷിത്വം, ഉല്‍പ്രാപണം, സഹസ്രാബ്ധ വാഴ്ച എന്നിവയുടെ യുഗം വരികയാണോ? (II)

Rev. Paul C. Jong | ISBN 898314775X | ページ 472

電子書籍とオーディオブックを無料でダウンロード

お好みのファイル形式を選択し、モバイル端末、PC、タブレットに安全にダウンロードして、説教集をいつでもどこでも読んだり聴いたりすることができます。すべての電子書籍とオーディオブックは完全無料です。

下記のプレーヤーでオーディオブックを聴くことができます。🔻
ペーパーバックを所有
Amazonでペーパーバックを購入
ഉള്ളടക്കം
 
അവതാരിക 

അധ്യായം 8
1. ഏഴ് ബാധകളെ പ്രഖ്യാപിക്കുന്ന കാഹളങ്ങള്‍ (വെളിപ്പാട് 8:1-13) 
2. ഏഴു കാഹളങ്ങളുടെ ബാധകള്‍ അക്ഷരാര്‍ത്ഥത്തിലുള്ളതാണോ? 

അധ്യായം 9
1. അഗാധകൂപത്തില്‍ നിന്നുമുള്ള ബാധ (വെളിപ്പാട് 9:1-21) 
2. ഈ അന്ത്യകാലത്തില്‍ ഉറച്ച വിശ്വാസമുള്ളവരായിരിക്കുക 

അധ്യായം 10
1. ഉല്‍പ്രാപണത്തിന്‍റെ സമയം എപ്പോഴാണെന്ന് നിങ്ങള്‍ക്കറിയാമോ? (വെളിപ്പാട് 10:1-11) 
2. വിശുദ്ധന്മാരുടെ ഉല്‍പ്രാപണം എപ്പോള്‍ സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? 

അധ്യായം 11
1. ആരൊക്കെയാണ് രണ്ട് ഒലീവു മരങ്ങളും രണ്ട് പ്രവാചകന്മാരും? (വെളിപ്പാട് 11:1-19) 
2. യിസ്രായേല്‍ ജനത്തിന്‍റെ രക്ഷ 

അധ്യായം 12
1. ഭാവിയില്‍ ഭയാനകമായി ഉപദ്രവിക്കപ്പെടുന്ന ദൈവസഭ (വെളിപ്പാട് 12:1-17) 
2. ഉറച്ച വിശ്വാസത്തോടെ നിങ്ങളുടെ രക്തസാക്ഷിത്വത്തെ മാറോടണയ്ക്കൂ 

അധ്യായം 13
1. അന്തിക്രിസ്തുവിന്‍റെ ആവിര്‍ഭാവം (വെളിപ്പാട് 13:1-18) 
2. അന്തിക്രിസ്തുവിന്‍റെ പ്രത്യക്ഷത 

അധ്യായം 14
1. ഉയിര്‍ത്തെഴുന്നേല്ക്കുകയും ഉല്‍പ്രാപണം പ്രാപിക്കുകയും ചെയ്ത രക്തസാക്ഷികളുടെ സ്തുതി (വെളിപ്പാട് 14:1-20) 
2. അന്തിക്രിസ്തുവിന്‍റെ ആഗമനത്തെ വിശുദ്ധന്മാര്‍ എങ്ങനെ നേരിടണം? 

അധ്യായം 15
1. മദ്ധ്യാകാശത്തിലെ കര്‍ത്താവിന്‍റെ അത്ഭുത പ്രവൃത്തികളെ സ്തുതിക്കുന്ന വിശുദ്ധന്മാര്‍ (വെളിപ്പാട് 15:1-8) 
2. നിത്യവിധിയുടെ വിഭജന സ്ഥാനം 

അധ്യായം 16
1. ഏഴു കലശങ്ങളുടെ ബാധകളുടെ ആരംഭം (വെളിപ്പാട് 16:1-21) 
2. ഏഴു കലശങ്ങള്‍ ഒഴിക്കുന്നതിനുമുന്‍പ് നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളെന്തെന്നാല്‍ 

അധ്യായം 17
1. പെരുവെള്ളത്തിന്‍ മീതെ ഇരിക്കുന്ന വേശ്യയുടെ ന്യായവിധി (വെളിപ്പാട് 17:1-18) 
2. അവന്‍റെ ഹിതത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുക 

അധ്യായം 18
1. ബാബിലോന്‍ ലോകം വീണുപോയി (വെളിപ്പാട് 18:1-24) 
2. അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെ ഇരിപ്പാന്‍ അവളെ വിട്ടു പോകുവിന്‍ 

അധ്യായം 19
1. സര്‍വ്വശക്തനാല്‍ ഭരിക്കപ്പെടാനുള്ള സാമ്രാജ്യം (വെളിപ്പാട് 19:1-21) 
2. ക്രിസ്തുവിന്‍റെ മടങ്ങിവരവിനായി പ്രത്യാശയോടെ കാത്തിരിക്കുവാന്‍ നീതിമാനുമാത്രമേ കഴിയുകയുള്ളൂ 

അധ്യായം 20
1. അഗാധകൂപത്തില്‍ മഹാസര്‍പ്പം തടവിലാക്കപ്പെടും (വെളിപ്പാട് 20:115) 
2. മരണത്തില്‍ നിന്നും ജീവിതത്തിലേക്കു പോകുവാന്‍ നമുക്ക് എങ്ങനെ കഴിയും? 

അധ്യായം 21
1. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങുന്ന വിശുദ്ധ നഗരം (വെളിപ്പാട് 21:127) 
2. നാം ദൈവത്താല്‍ അംഗീകരിക്കപ്പെട്ട തരത്തിലുള്ള വിശ്വാസമുള്ളവരായിരിക്കേണം 

അധ്യായം 22
1. ജീവജലനദിയൊഴുകുന്ന പുതിയ ആകാശവും ഭൂമിയും (വെളിപ്പാട് 22:1-21) 
2. മഹത്വത്തിന്‍റെ പ്രത്യാശയില്‍ സന്തോഷവും ശക്തിയും ഉള്ളവരായിരിക്കുക 

അനുബന്ധം
1. സംശയവും നിവാരണവും 
 
അനേകം ക്രിസ്ത്യാനികളും ഉപദ്രവകാലത്തിന് മുമ്പുള്ള ഉല്‍പ്രാപണത്തിലാണ് ഇന്ന് വിശ്വസിക്കുന്നത്. ഏഴുവര്‍ഷത്തെ മഹോപദ്രവകാലം വരുന്നതിന് മുമ്പേ തങ്ങള്‍ എടുത്തുകൊള്ളപ്പെടുമെന്നുള്ള വ്യാജ ഉപദേശത്തില്‍ വിശ്വസിക്കുന്ന ഇവര്‍ അലസമായ ഒരു ജീവിതമാണ് നയിക്കുന്നത്.
പക്ഷെ, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം ഏഴു കാഹളങ്ങള്‍ മൂലമായി വരുന്ന ബാധകളില്‍ ആറാമത്തെ ബാധ മുഴുവനും ഒഴിച്ചുകഴിയുമ്പോഴാണ് സംഭവിക്കുന്നത്. അതായത് ലോകത്തിലെ കുഴപ്പങ്ങള്‍ക്കിടയില്‍ അന്തിക്രിസ്തു ലോകത്തില്‍ വെളിപ്പെടുകയും വിശുദ്ധന്മാര്‍ രക്തസാക്ഷികളാക്കപ്പെടുകയും ചെയ്തശേഷം ഏഴാമത്തെ കാഹളം ധ്വനിക്കുമ്പോഴാണ് ഉല്‍പ്രാപണം സംഭവിക്കുന്നത്. ഈ സമയത്താണ് യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരികയും, വീണ്ടും ജനനം പ്രാപിച്ച വിശുദ്ധന്മാരുടെ ഉയിര്‍ത്തെഴുന്നേല്‍പും ഉല്‍പ്രാപണവും നടക്കുന്നത് (1 തെസ. 4:16-17)
"വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍" വിശ്വസിക്കുന്നത് വഴി വീണ്ടും ജനിച്ച നീതിമാന്മാര്‍ ഉയിര്‍ക്കുകയും ഉല്‍പ്രാപണം പ്രാപിച്ച് സഹസ്രാബ്ദ വാഴ്ചയിലും നിത്യരാജ്യമായ സ്വര്‍ഗ്ഗത്തിനും അവകാശികളായിത്തീരും. എന്നാല്‍ ഒന്നാമത്തെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പങ്കില്ലാത്ത പാപികള്‍ ദൈവത്തിന്‍റെ ഭീകര ശിക്ഷയായ ഏഴുകലശങ്ങളെ നേരിടേണ്ടിവരികയും നരകത്തിന്‍റെ നിത്യാഗ്നിയിലേക്ക് തള്ളപ്പെടുകയും ചെയ്യും. 
もっと見る
オーディオブックプレーヤー
The New Life Mission

アンケートに答える

当サイトをどのようにお知りになりましたか?