Search

E-BOOKS E AUDIOLIVROS GRATUITOS

Gênesis.

Malayalam  22

ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (I) - മനുഷ്യര്‍ക്കായുള്ള വിശുദ്ധ ത്രിത്വത്തിന്‍റെ ഹിതം

Rev. Paul C. Jong | ISBN 9788928261413 | Páginas 564

Baixe eBooks e audiolivros GRÁTIS

Escolha seu formato de arquivo preferido e faça o download com segurança em seu dispositivo móvel, PC ou tablet para ler e ouvir as coleções de sermões a qualquer hora e em qualquer lugar. Todos os eBooks e audiolivros são totalmente gratuitos.

Você pode ouvir o audiolivro através do player abaixo. 🔻
Tenha um livro em brochura
Compre um livro em brochura na Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം 

അദ്ധ്യായം 1
1. ബൈബിൾ രക്ഷയുടെ വചനമാണ്, ശാസ്ത്ര പുസ്തകമല്ല (ഉല്പത്തി 1:1-2) 
2. സത്യത്തിന്‍റെ സുവിശേഷത്തിൽ നിങ്ങൾ വെളിച്ചമായി മാറിയിട്ടുണ്ടോ? (ഉല്പത്തി 1:2-3) 
3. ഇരുട്ടിന്‍റെ ശക്തിയിൽ നിന്ന് പുത്രന്‍റെ രാജ്യത്തിലേക്ക് (ഉല്പത്തി 1:2-5) 
4. ഒന്നാം ദിവസം: ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1:1-5) 
5. വിതാനത്തിന് മുകളിലുള്ള വെള്ളവും വിതാനത്തിന് കീഴെയുള്ള വെള്ളവും (ഉല്പത്തി 1:6-8) 
6. രണ്ടാം ദിവസം ദൈവം വെള്ളത്തെ വിഭജിച്ചു (ഉല്പത്തി 1:6-8) 
7. ദൈവഹിതം നിറവേറ്റാൻ (ഉല്പത്തി 1:9-13) 
8. ദൈവപ്രവൃത്തിയുടെ ഉള്ളിൽ പ്രവേശിക്കാൻ (ഉല്പത്തി 1:9-13) 
9. നമ്മുടെ സകല ദുഷ്ടതയും നാം അറിയുമ്പോൾ മാത്രമേ നമ്മുടെ സകല പാപങ്ങളിൽ നിന്നും നാം രക്ഷിക്കപ്പെടുകയുള്ളൂ (ഉല്പത്തി 1:9-13) 
10. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിക്കുന്ന ദൈവദാസന്മാർ ചെയ്യേണ്ടത് (ഉല്പത്തി 1:14-19) 
11. ദൈവം നമ്മെ യോഗ്യരായ പാത്രങ്ങളാക്കി മാറ്റുന്നു (ഉല്പത്തി 1:16-19) 
12. നീതിമാൻ വിശ്വാസത്താൽ മാത്രം ജീവിക്കും (ഉല്പത്തി 1:20-23) 
13. നിങ്ങളുടെ ഹൃദയങ്ങളെ ദൈവമുമ്പാകെ സ്ഥാപിക്കുക (ഉല്പത്തി 1:20-23) 
14. ദൈവവചനത്തിൽ ഹൃദയം കൊണ്ട് വിശ്വസിക്കുന്ന വിശ്വാസികളുടെ ജീവിതം (ഉല്പത്തി 1:20-23) 
15. ദൈവം തന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലും നമ്മെ സൃഷ്ടിച്ചതിന്‍റെ കാരണം (ഉല്പത്തി 1:24-31) 
16. നാം ദൈവത്തിന്‍റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ് (ഉല്പത്തി 1:24-31) 
 
 
ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.
ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.
Mais
Livros Impressos Grátis
Ponha o Livro no Carrinho.

Livros relacionados a esse título

The New Life Mission

Participe da nossa pesquisa

Como você ficou sabendo sobre nós?