Search

VITABU PEPE NA VITABU VYA SAUTI BURE

Injili ya Maji na Roho

Kimalayalam  65

വീണ്ടും ജനിക്കാൻ നിങ്ങൾ എന്താണ് ചെയ്യേണ്ടത്?

Rev. Paul C. Jong | ISBN 9788965321668 | Kurasa 567

Pakua vitabu pepe na vitabu vya sauti BURE

Chagua muundo wa faili unaopendelea na upakue salama kwenye simu yako, kompyuta au kompyuta kibao kusoma na kusikiliza mkusanyiko wa mahubiri wakati wowote na mahali popote. Vitabu vyote pepe na vitabu vya sauti ni bure kabisa.

Unaweza kusikiliza kitabu cha sauti kupitia kichezaji hapa chini. 🔻
Miliki kitabu kilichochapishwa
Nunua kitabu kilichochapishwa kwenye Amazon
ഉള്ളടക്കം
 
ആമുഖം 
1. ആരാണ് ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർ? (യോഹന്നാൻ 4:1-24) 
2. യഥാര്‍ത്ഥമായും വീണ്ടും ജനിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ്? (യോഹന്നാന്‍ 4:1-19) 
3. നിങ്ങളുടെ സ്വന്തം ചിന്തകൾ ത്യജിക്കുക (2രാജാക്കന്മാർ 5:15-19) 
4. നിങ്ങളുടെ യഥാർത്ഥ ആത്മാവും കർത്താവിന്‍റെ സ്നേഹവും (യോഹന്നാൻ 3:16) 
5. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നാം വീണ്ടും ജനിക്കണം (യോഹന്നാൻ 3:1-5) 
6. ഈ ലോകത്തെ ജയിക്കുന്ന വിശ്വാസം (യോഹന്നാൻ 15:1-9) 
7. ദൈവത്തിന്‍റെ പ്രവൃത്തിയിൽ വിശ്വസിക്കുക എന്നത് ദൈവത്തിന്‍റെ വേല ചെയ്യുകയാണ് (യോഹന്നാൻ 6:16-29) 
8. പത്രോസിന്‍റെ കാലുകൾ കഴുകിയതുപോലെ യേശു നമ്മുടെ കാലുകൾ കഴുകി (യോഹന്നാൻ 13:1-11) 
9. നമുക്ക് വളരെയധികം പോരായ്മകളുണ്ടെങ്കിലും അവനെ അനുഗമിക്കാൻ നമ്മുടെ കർത്താവ് നമ്മെ അനുഗ്രഹിച്ചിരിക്കുന്നു (യോഹന്നാൻ 21:15-19) 
10. ക്രിസ്തുവിൽ കൂട്ടായ്മ പങ്കിടുന്നതിനുള്ള യഥാർത്ഥ വ്യവസ്ഥ (1യോഹന്നാൻ1:1-10) 
11. ദൈവത്തിൽ വസിക്കുന്നവൻ പാപം ചെയ്യുന്നില്ലെന്ന് ബൈബിൾ പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? (1 യോഹന്നാൻ 3:1-10) 
12. നിങ്ങളുടെ വിശ്വാസം പത്രൊസിന്‍റെ വിശ്വാസം പോലെ ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (മത്തായി 16:13-20) 
13. എല്ലായ്പ്പോഴും പാപം ചെയ്യുന്നവരായ നമുക്ക് കർത്താവിന്‍റെ നീതി തീർച്ചയായും അനിവാര്യമാണ് (മത്തായി 9:9-13) 
 
ഇന്ന് ക്രിസ്ത്യാനികൾ അവരുടെ ചിന്തകൾ മാറ്റേണ്ടതുണ്ട്. ദൈവം നൽകിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ തങ്ങളുടെ യഥാർത്ഥ രക്ഷയ്ക്കായി അവർ വിശ്വസിക്കണം. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സുവിശേഷം നൽകിയതിന് നാമെല്ലാവരും കർത്താവിനോട് നന്ദി പറയണം. അല്ലാതെ, ലോകത്തിന്‍റെ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ വിടുവിച്ച കർത്താവിന്‍റെ രക്ഷാ പ്രവൃത്തി കുറ്റമറ്റതാണെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെക്കുറിച്ചുള്ള ഈ പുസ്തകത്തിലൂടെ, കർത്താവ് ഒരിക്കൽ എല്ലാവർക്കും വേണ്ടി നിറവേറ്റിയ രക്ഷയിൽ വിശ്വസിച്ചുകൊണ്ട് ഇപ്പോൾ എല്ലാവരും വീണ്ടും ജനിക്കണം. നിങ്ങൾക്ക് ഇപ്പോഴും ഇതിനെക്കുറിച്ച് ഉറപ്പില്ലെങ്കിൽ, കർത്താവ് നിങ്ങൾക്ക് നൽകിയിട്ടുള്ള ദൈവത്തിന്‍റെ നീതിയെക്കുറിച്ച് നിങ്ങൾ വീണ്ടും ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്.
Zaidi
Mchezaji wa vitabu vya sauti
The New Life Mission

Shiriki katika utafiti wetu

Ulitujuaje?