Search

VITABU PEPE NA VITABU VYA SAUTI BURE

Injili Kulingana na Yohana

Kimalayalam  18

യോഹന്നാൻ സുവിശേഷത്തിലെ പ്രഭാഷണങ്ങൾ (I) - തന്‍റെ ഏകജാതനായ പുത്രന്‍ യേശുവിലൂടെ വെളിപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം (I)

Rev. Paul C. Jong | ISBN 9788928241804 | Kurasa 482

Pakua vitabu pepe na vitabu vya sauti BURE

Chagua muundo wa faili unaopendelea na upakue salama kwenye simu yako, kompyuta au kompyuta kibao kusoma na kusikiliza mkusanyiko wa mahubiri wakati wowote na mahali popote. Vitabu vyote pepe na vitabu vya sauti ni bure kabisa.

Unaweza kusikiliza kitabu cha sauti kupitia kichezaji hapa chini. 🔻
Miliki kitabu kilichochapishwa
Nunua kitabu kilichochapishwa kwenye Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം 
 
അദ്ധ്യായം 1
1. യേശുക്രിസ്തു നമ്മുടെ ജീവൻ (യോഹന്നാൻ 1:1-4) 
2. നാം ദൈവത്തിൽ നിന്ന് ജനിക്കണം (യോഹന്നാൻ 1:12-18) 
3. ഏകജാതനായ പുത്രൻ യേശുവിലൂടെ വെളിപ്പെട്ട ദൈവസ്നേഹം (യോഹന്നാൻ 1:15-18) 
4. യോഹന്നാൻ സ്നാപകൻ സാക്ഷ്യപ്പെടുത്തിയ സത്യം (യോഹന്നാൻ 1:19-28) 
5. ലോകത്തിലെ സകല പാപങ്ങളും യേശു വഹിച്ചതിന് ബൈബിളിലെ തെളിവുകൾ (യോഹന്നാൻ 1:29-39) 
6. ദൈവവചനത്തിൽ മാത്രം വിശ്വസിക്കുന്ന വിശ്വാസം (യോഹന്നാൻ 1:1-8) 
7. ഇതിലും അധികം സന്തോഷിക്കാൻ നമുക്ക് കഴിയില്ല (യോഹന്നാൻ 1:29-31) 
8. നമ്മുടെ സ്രഷ്ടാവ് ഏതു രൂപത്തിലാണ് നമ്മെ സന്ദർശിച്ചത്? (യോഹന്നാൻ 1:1-13) 
9. ആരാണ് യോഹന്നാൻ സ്നാപകൻ?(യോഹന്നാൻ 1:19-42) 
 
അദ്ധ്യായം 2
1. യേശുവിനെ ഹൃദയത്തിൽ സ്വീകരിച്ചാൽ ഞങ്ങൾ സന്തുഷ്ടരാണ് (യോഹന്നാൻ 2:1-11) 
2. നാം ദൈവവചനം അനുസരിച്ചാൽ മാത്രമേ ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ നമുക്ക് ആസ്വദിക്കാൻ കഴിയൂ (യോഹന്നാൻ 2:5) 
 
അദ്ധ്യായം 3
1. ഈ രീതിയിൽ അറിഞ്ഞും വിശ്വസിച്ചും നമ്മൾ വീണ്ടും ജനിക്കണം (യോഹന്നാൻ 3:1-6) 
2. ദൈവം നൽകിയ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?(യോഹന്നാൻ 3:1-8) 
3. എന്താണ് നമുക്ക് വീണ്ടും ജനനം സാധ്യമാക്കുന്നത്?(യോഹന്നാൻ 3:1-15) 
4. ദൈവ സ്നേഹം നിങ്ങൾക്ക് ശരിക്കും അറിയാമോ?(യോഹന്നാൻ 3:16) 
5. നമുക്ക് വിശ്വാസത്താൽ ആത്മീയ പ്രവർത്തനങ്ങൾ ചെയ്യാം (യോഹന്നാൻ 3:16-17) 
 
 
യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം
 
"ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരി ക്കുന്നു" (യോഹന്നാൻ 1:18) എന്ന് എഴുതിയിരിക്കുന്നു.
എത്ര സമ്പൂര്‍ണ്ണമായിട്ടാണ് നമ്മോടുള്ള ദൈവസ്നേഹം യേശു വെളിപ്പെടുത്തിയത്! എത്ര സമ്പൂര്‍ണ്ണമായി യേശു നമ്മെ വിടുവിച്ചിരിക്കുന്നു! എത്ര സമ്പൂര്‍ണ്ണമായ രക്ഷാസത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെ യും സുവിശേഷം! ജലത്താലും രക്തത്താലും വന്ന യേശുവിലൂടെ നമ്മുടെ രക്ഷ നേടുന്നതിന് നാം ഒരിക്കലും പ്രയാസപ്പെട്ടിട്ടില്ല (1 യോഹന്നാൻ 5:6)
ദൈവസ്നേഹം വെളിപ്പെടു ത്തിയ യേശുക്രിസ്തുവിൽ നിങ്ങൾ എല്ലാവരും വിശ്വസിക്കുന്നുവെന്നും അവന്‍റെ സ്നേഹത്തിലുള്ള വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളി ൽ സൂക്ഷിക്കണമെന്നും ആ സ്നേഹം പ്രചരിപ്പിക്കുന്നതിനായി ദിവസേന ജീവിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തി ലൂടെ ദൈവവുമായി കണ്ടുമുട്ടുന്ന തിലൂടെ പാപമോചനത്തിന്‍റെ അനുഗ്രഹം നിങ്ങൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Zaidi
Mchezaji wa vitabu vya sauti
The New Life Mission

Shiriki katika utafiti wetu

Ulitujuaje?