Search

БЕЗПЛАТНИ ЕЛЕКТРОННИ КНИГИ И АУДИОКНИГИ

Скинията

Mалаяламски  35

സമാഗമനകൂടാരം (Ⅲ): വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ആദ്യരൂപം

Rev. Paul C. Jong | ISBN 9788928231508 | Страници 459

Изтеглете електронни книги и аудиокниги БЕЗПЛАТНО

Изберете предпочитания от вас формат на файла и изтеглете безопасно на вашето мобилно устройство, компютър или таблет, за да четете и слушате колекциите от проповеди по всяко време и навсякъде. Всички електронни книги и аудиокниги са напълно безплатни.

Можете да слушате аудиокнигата чрез плейъра по-долу. 🔻
Притежавайте печатна книга
Купете печатна книга в Amazon
ഉള്ളടക്കം
 
ആമുഖം 
1. സമാഗമന കൂടാരത്തില്‍ വെളിപ്പെട്ട പാപികളുടെ രക്ഷ (പുറപ്പാട് 27:9-21) 
2. സമാഗമന കൂടാര പ്രാകാരത്തിലെ തൂണുകള്‍ (പുറപ്പാട് 27:9-19) 
3. ഖദിരമരം കൊണ്ട് നിര്‍മ്മിച്ച് താമ്രം പൊതിഞ്ഞ ഹോമയാഗ പീഠം (പുറപ്പാട് 38:1-7) 
4. ദൈവം തന്‍റെ കൃപ പകര്‍ന്ന സ്ഥാനമാണ് സുഗന്ധ ധൂപ വര്‍ഗ്ഗ പീഠം (പുറപ്പാട് 30:1-10) 
5. സമാഗമന കൂടാരത്തിനായി ഉപയോഗിച്ച വെള്ളിചുവടുകളുടെ ആത്മീയ അര്‍ത്ഥം (പുറപ്പാട് 26:15-30) 
6. കൃപാസനം (പുറപ്പാട് 25:10-22) 
7. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിനായുള്ള പുഷ്പപുടങ്ങള്‍ (പുറപ്പാട് 25:31-40) 
8. മഹാപുരോഹിതന്‍റെ വസ്ത്രങ്ങളില്‍ മറഞ്ഞിരിക്കുന്ന ആത്മീയ അര്‍ത്ഥങ്ങള്‍ (പുറപ്പാട് 28:1-43) 
9. യഹോവെക്കു വിശുദ്ധം (പുറപ്പാട് 28:36-43) 
10. ന്യായവിധിപ്പതക്കം (പുറപ്പാട് 28:15-30) 
11. മഹാപുരോഹിതനെ വിശുദ്ധീകരിക്കാനുള്ള പാപയാഗം (പുറപ്പാട് 29:1-14) 
12. പ്രായശ്ചിത്ത ദിവസം യാഗമര്‍പ്പിക്കുന്ന മഹാപുരോഹിതന്‍ (ലേവ്യപുസ്തകം 16:1-34) 
13. മഹാപുരോഹിതന്‍റെ വസ്ത്രങ്ങള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ (പുറപ്പാട് 28:1-14)
 
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലുള്ള വിശ്വാസത്തില്‍ എല്ലാ ക്രിസ്ത്യാനികളും ഉറച്ചു നില്‍ക്കണം. പഴയ നിയമത്തില്‍ എഴുതപ്പെട്ടിരിക്കുന്ന സമാഗമനകൂടാര വ്യവസ്ഥയില്‍ വെളിപ്പെട്ടിരിക്കുന്ന വെളിപ്പാടുകളിലൂടെ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ മനസ്സിലാക്കുവാന്‍ അപ്പോള്‍ അവര്‍ക്കു കഴിയും. വിശ്വാസത്താല്‍ തങ്ങളുടെ പാപമോചനം ഉറപ്പിക്കുവാനും അവര്‍ക്ക് കഴിയും. അത്തരം വിശ്വാസം ഇതുവരെയും നിങ്ങള്‍ക്ക് ഇല്ലായെങ്കില്‍ കഴിയുന്നതും വേഗത്തില്‍ അത് നേടുവാന്‍ നിങ്ങള്‍ പരിശ്രമിക്കണം.
നിങ്ങളുടെ ഹൃദയത്തില്‍ പരിശുദ്ധാത്മാവ് വസിക്കണമെന്ന് നിങ്ങള്‍ ആദ്യം ആഗ്രഹിച്ചതെങ്കില്‍ മാത്രമേ പാപമോചനം നിങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ. അതിലേക്കായി കര്‍ത്താവ് പൂര്‍ത്തീകരിച്ച ദൈവത്തിന്‍റെ നീതിയില്‍ നിങ്ങളുടെ വിശ്വാസം ഉറപ്പിക്കണം. പരിശുദ്ധാത്മാവ് നിങ്ങളുടെ ഹൃദയത്തില്‍ വസിക്കുവാനുള്ള ഏക മാര്‍ഗ്ഗമാണിത്.
 
Още
The New Life Mission

Участвайте в нашата анкета

Как научихте за нас?