ഉള്ളടക്കം
അവതാരിക
അദ്ധ്യായം 1
1. ദൈവീക വെളിപ്പാടുകളുടെ വചനം കേള്‍ക്കുക (വെളിപ്പാട് 1:1-20)
2. ഏഴു യുഗങ്ങളെ നാം അറിയണം
അദ്ധ്യായം 2
1. എഫസോസിലെ സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 2:1-7)
2. രക്തസാക്ഷിത്വത്തെ മാറോടണയ്ക്കുവാന്‍ കഴിയുന്ന വിശ്വാസം
3. സ്മുര്‍ന്നയിലെ സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 2:8-11)
4. മരണപര്യന്തം വിശ്വസ്തരായിരിക്കുക
5. ആരാണ് പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ടത്?
6. പെര്‍ഗ്ഗമോസ് സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 2:12-17)
7. നിക്കൊലാവ്യരുടെ ഉപദേശം പിന്തുടരുന്നവര്‍
8. തുയഥൈര സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 2:18-29)
9. വെള്ളത്താലും ആത്മാവിനാലും നിങ്ങള്‍ രക്ഷ പ്രാപിച്ചുവോ?
അദ്ധ്യായം 3
1. സര്‍ദ്ദിസ് സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 3:1-6)
2. തങ്ങളുടെ വെള്ളയങ്കി മലിനമാക്കാത്തവര്‍ ഫിലദെല്‍ഫ്യ സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 3:7-13)
3. ദൈവത്തിന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന ദൈവവേലക്കാരും വിശുദ്ധരും
4. ലവോദിക്ക്യ സഭയ്ക്കുള്ള എഴുത്ത് (വെളിപ്പാട് 3:14-22)
5. ശിഷ്യത്വജീവിതത്തിനായുള്ള സത്യവിശ്വാസം
അദ്ധ്യായം 4
1. ദൈവ സിംഹാസനത്തിലിരിക്കുന്ന യേശുവിനെ നോക്കുക (വെളിപ്പാട് 4:1-11)
2. യേശു ദൈവമാകുന്നു
അദ്ധ്യായം 5
1. പിതാവായ ദൈവത്തിന്‍റെ പ്രതിപുരുഷനായി വാഴുന്ന യേശു (വെളിപ്പാട് 5:1-14)
2. സിംഹാസനത്തിലിരിക്കുന്ന കുഞ്ഞാട്
അദ്ധ്യായം 6
1. ദൈവത്താല്‍ സ്ഥാപിക്കപ്പെട്ട ഏഴു യുഗങ്ങള്‍ (വെളിപ്പാട് 6:1-17)
2. ഏഴു മുദ്രകളുടെ യുഗങ്ങള്‍
അദ്ധ്യായം 7
1. മഹോപദ്രവത്തില്‍ നിന്നും ആര് രക്ഷിക്കപ്പെടും? (വെളിപ്പാട് 7:1-17)
2. നമുക്ക് പോരാടുന്ന വിശ്വാസമുള്ളവരായിരിക്കാം
സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിന് ശേഷം, അന്ത്യകാലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന "www.raptureready.com’ എന്ന ഇന്‍റര്‍നെറ്റ് സൈറ്റിന് 8 മില്യണ്‍ ഹിറ്റുകളുടെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സി.എന്‍.എന്‍, ടൈം എന്നിവ ചേര്‍ന്ന് നടത്തിയ ഒരു സര്‍വ്വേയില്‍ 59% ലധികം അമേരിക്കക്കാര്‍ ഇപ്പോള്‍ അന്ത്യകാലത്തെ സഭാശാസ്ത്രത്തില്‍ വിശ്വസിക്കുന്നതായി തെളിയുന്നു.ഇക്കാലത്തെ വര്‍ദ്ധിച്ച ആവശ്യകതയ്ക്ക് ഉത്തരമായി വെളിപ്പാടു പുസ്തകത്തിലെ മര്‍മ്മപ്രധാനമായ വസ്തുതകളെ വ്യക്തമായി അനാവരണം ചെയ്യുകയാണ് ഗ്രന്ഥകാരന്‍. അന്തിക്രിസ്തുവിന്‍റെ ആഗമനം, വിശുദ്ധന്മാരുടെ രക്തസാക്ഷിത്വവും ഉല്‍പ്രാപണവും, സഹസ്രാബ്ദ വാഴ്ച, പുതിയ ആകാശം, പുതിയ ഭൂമി എന്നീ വിഷയങ്ങളെ പൂര്‍ണ്ണമായും വേദവചനങ്ങളുടെ അടിസ്ഥാനത്തിലും പരിശുദ്ധാത്മാവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വെളിപ്പാടു പുസ്തകത്തെ വാക്യപ്രതിവാക്യമായി പരിഗണിച്ച് അവയുടെ വിശദീകരണവും പ്രസ്തുത വിഷയത്തില്‍ ഗ്രന്ഥകാരന്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും അടങ്ങുന്ന ഈ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും ലോകത്തിനായി ദൈവം ഒരുക്കിയിരിക്കുന്ന പദ്ധതികളെക്കുറിച്ച് അറിയാന്‍ കഴിയും.
ပိုများသော