Search

GRATIS E-BOOKS EN AUDIOBOEKEN

Het Evangelie volgens Mattheüs.

Malayalam  12

മത്തായി എഴുതിയ സുവിശേഷത്തെക്കുറിച്ചുള്ള പ്രഭാഷണം (Ⅰ) - കർത്താവുമായി അടുപ്പമുള്ള ഒരു സംഭാഷണം ഒരു ക്രിസ്ത്യാനിക്ക് എപ്പോൾ ലഭിക്കും?

Rev. Paul C. Jong | ISBN 9788928231492 | Pagina’s 427

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
Koop een paperback op Amazon
ഉള്ളടക്കം
 
ആമുഖം 

അദ്ധ്യായം 1
1. യേശുക്രിസ്തുവിന്‍റെ വംശാവലി (മത്തായി 1:1-6) 
2. നമ്മെ രക്ഷിക്കുവാനായി വന്ന നമ്മുടെ കര്‍ത്താവായ യേശുവിന് നന്ദിയര്‍പ്പിക്കാം (മത്തായി 1:18-25) 
3. പരിശുദ്ധാത്മാവിനാല്‍ ഭൂജാതനായ യേശു (മത്തായി 1:18-25) 

അദ്ധ്യായം 2
1. കര്‍ത്താവിനെ നമുക്ക് കൃത്യമായും എവിടെ കാണാന്‍ കഴിയും? (മത്തായി 2:1-12) 

അദ്ധ്യായം 3
1. സത്യസുവിശേഷത്തെയും യേശുവിന്‍റെ നീതി പ്രവൃത്തികളെയും വ്യാപിപ്പിക്കുവിന്‍ (മത്തായി 3:1-17) 
2. നിങ്ങളുടെ പാപങ്ങളെ തുടച്ചു നീക്കുവാനായി വന്ന യേശു (മത്തായി 3:13-17) 

അദ്ധ്യായം 4
1. ദൈവത്തെ ഭയപ്പെടുകയും ദൈവത്തെ സേവിക്കുകയുമാണ് അനുഗ്രഹം (മത്തായി 4:1-11) 

അദ്ധ്യായം 5
1. ഗിരിപ്രഭാഷണം (മത്തായി 5:1-16) 

അദ്ധ്യായം 6
1. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ ഉപദേശം (1) (മത്തായി 6:1-15) 
2. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള കര്‍ത്താവിന്‍റെ ഉപദേശം (2) (മത്തായി 6:5-15) 
3. കര്‍ത്താവില്‍ നിങ്ങളുടെ ഹൃദയങ്ങളെ പതിപ്പിച്ചു ജീവിക്കുവിന്‍ (മത്തായി 6:21-23) 
4. നിങ്ങളുടെ ജീവനെചൊല്ലി ഭയപ്പെടരുത്, ദൈവത്തില്‍ വിശ്വസിക്കുക മാത്രം ചെയ്വിന്‍ (മത്തായി 6:25-34) 
5. അതതു ദിവസത്തിനു അന്നന്നത്തെ ദോഷം മതി (മത്തായി 6:34) 

അദ്ധ്യായം 7
1. സുവിശേഷത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതിലൂടെ തീര്‍ച്ചയായും ഇടുക്കുവാതിലൂടെ നാം അകത്തു കടക്കണം (മത്തായി 7:13-14) 
2. അന്ത്യനാളില്‍ നാം കര്‍ത്താവിനാല്‍ കൈവിടപ്പെട്ടാല്‍ നമ്മള്‍ എന്തു ചെയ്യും? (മത്തായി 7:21-23) 
3. പിതാവാം ദൈവത്തിന്‍റെ ഹിതം ചെയ്യാന്‍ കഴിയുന്ന വിശ്വാസം (മത്തായി 7:20-27) 
4. പിതാവിന്‍റെ ഹിതം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ (മത്തായി 7:21-27) 
5. നിങ്ങളുടെ പണത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന കള്ള പ്രവാചകന്മാരെ സൂക്ഷിക്കുവിന്‍ (മത്തായി 7:13-27) 

അദ്ധ്യായം 8
1. ആത്മീയ കുഷ്ഠരോഗികളുടെ രോഗശാന്തി (മത്തായി 8:1-4) 
2. ڇഒരു വാക്കു മാത്രം കല്പിച്ചാല്‍ മതിڈ (മത്തായി 8:5-10) 
3. ആദ്യം കര്‍ത്താവിനെ അനുഗമിപ്പിന്‍ (മത്തായി 8:18-22) 
 
ഞങ്ങള്‍ പ്രചരിപ്പിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച അസംഖ്യം പുതിയ ക്രിസ്ത്യാനികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്ക് ജീവന്‍റെ അപ്പം ഭക്ഷിക്കുവാന്‍ നല്‍കുവാനായി ഞങ്ങള്‍ വളരെ ശ്രമിക്കുന്നു. എന്നാല്‍ നമ്മില്‍ നിന്നും വളരെ അകന്നു കഴിയുന്നവരാകയാല്‍ ഈ സത്യസുവിശേഷത്തില്‍ നമ്മോട് കൂട്ടായ്മ ആചരിക്കുവാന്‍ അവര്‍ക്ക് പ്രയാസമുണ്ട്.
ആകയാല്‍ രാജാധിരാജാവായ യേശുക്രിസ്തുവിന്‍റെ ഈ ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുവാന്‍, യേശുക്രിസ്തുവിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളുടെ വീണ്ടെടുപ്പ് പ്രാപിച്ചവര്‍ ആത്മീയ ജീവിതത്തില്‍ നിലനില്‍ക്കുവാനും വിശ്വാസത്തെ കാത്തുകൊള്ളുവാനും ദൈവത്തിന്‍റെ വിശുദ്ധ വചനങ്ങളെ ഭക്ഷിക്കണമെന്ന് ഗ്രന്ഥകര്‍ത്താവ് പ്രഖ്യാപിക്കുന്നു. വീണ്ടും ജനിച്ചവരെ തങ്ങളുടെ ആത്മീയ വളര്‍ച്ചയില്‍ പോഷിപ്പിക്കുന്ന ജീവന്‍റെ പുതിയ അപ്പമായിട്ടാണ് ഈ പുസ്തകങ്ങളിലെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
തന്‍റെ സഭയിലൂടെയും ദാസന്മാരിലൂടെയും ഈ ജീവന്‍റെ അപ്പം നിങ്ങള്‍ക്ക് നല്‍കുന്നത് ദൈവം തുടരും. യേശുക്രിസ്തുവില്‍ നമ്മോടൊപ്പം ആത്മീയ കൂട്ടായ്മ ആഗ്രഹിക്കുന്ന വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ച എല്ലാവരുടെ മേലും ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ.
Meer

Boeken gerelateerd aan deze titel

The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?