Search

GRATIS E-BOOKS EN AUDIOBOEKEN

Het Evangelie volgens Johannes.

Malayalam  19

യോഹന്നാൻ സുവിശേഷത്തിലെ പ്രഭാഷണങ്ങൾ (II) - തന്‍റെ ഏകജാതനായ പുത്രന്‍ യേശുവിലൂടെ വെളിപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം (II)

Rev. Paul C. Jong | ISBN 9788928260058 | Pagina’s 497

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
Koop een paperback op Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം

അദ്ധ്യായം 3
1. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നാം വീണ്ടും ജനിക്കണം (യോഹന്നാൻ 3:1-15) 
2. ലോകത്തിന്‍റെ പാപങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാനാണ് നമ്മുടെ കർത്താവ് ഈ ലോകത്തിലേക്ക് വന്നത് (യോഹന്നാൻ 3:14-21) 
3. ദൈവമുമ്പാകെ നാം എന്തിൽ വിശ്വസിക്കണം? (യോഹന്നാൻ 3:21) 
4. നമുക്ക് യഥാർത്ഥ നിത്യജീവൻ നൽകിയ കർത്താവാണ് നമ്മുടെ ദൈവം (യോഹന്നാൻ 3:35-36) 

അദ്ധ്യായം 4
1. നമ്മുടെ സകല പ്രശ്നങ്ങളും പരിഹരിക്കുന്ന കർത്താവ് (യോഹന്നാൻ 4:3-19) 
2. എന്തിലാണ് നമ്മുടെ ഹൃദയങ്ങൾ സംതൃപ്തി കണ്ടെത്തുന്നത്? (യോഹന്നാൻ 4:10-24) 
3. ഒരുവനെ ഒരിക്കലും ദാഹത്തിലേക്ക് നയിക്കാത്ത ജീവജലം (യോഹന്നാൻ 4:13-26, യോഹന്നാൻ 4:39-42)
4. നമ്മുടെ ആത്മീയ ഉണർവിന് എന്ത് തരത്തിലുള്ള വിശ്വാസമാണ് നമുക്ക് വേണ്ടത്? (യോഹന്നാൻ 4:19-26) 
5. യേശുവിന്‍റെ വചനം ദൈവവചനമാണ് (യോഹന്നാൻ 4:46-54) 

അദ്ധ്യായം 5
1. നാം ഒരിക്കലും യഹൂദമതത്തിലേക്ക് മടങ്ങരുത് (യോഹന്നാൻ 5:10-29)
2. കർത്താവ് ബെഥെസ്ദാ കുളം സന്ദർശിക്കുന്നു (യോഹന്നാൻ 5:1-9) 

അദ്ധ്യായം 6
1. നിത്യജീവങ്കലേക്ക് നിലനിൽക്കുന്ന ആഹാരത്തിനായിട്ടു തന്നേ പ്രവർത്തിപ്പിൻ (യോഹന്നാൻ 6:16-40) 
 
യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം

"ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരി ക്കുന്നു" (യോഹന്നാൻ 1:18) എന്ന് എഴുതിയിരിക്കുന്നു.
എത്ര സമ്പൂര്‍ണ്ണമായിട്ടാണ് നമ്മോടുള്ള ദൈവസ്നേഹം യേശു വെളിപ്പെടുത്തിയത്! എത്ര സമ്പൂര്‍ണ്ണമായി യേശു നമ്മെ വിടുവിച്ചിരിക്കുന്നു! എത്ര സമ്പൂര്‍ണ്ണമായ രക്ഷാസത്യമാണ് വെള്ളത്തിന്‍റെയും ആത്മാവിന്‍റെ യും സുവിശേഷം! ജലത്താലും രക്തത്താലും വന്ന യേശുവിലൂടെ നമ്മുടെ രക്ഷ നേടുന്നതിന് നാം ഒരിക്കലും പ്രയാസപ്പെട്ടിട്ടില്ല (1 യോഹന്നാൻ 5:6)
ദൈവസ്നേഹം വെളിപ്പെടു ത്തിയ യേശുക്രിസ്തുവിൽ നിങ്ങൾ എല്ലാവരും വിശ്വസിക്കുന്നുവെന്നും അവന്‍റെ സ്നേഹത്തിലുള്ള വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളി ൽ സൂക്ഷിക്കണമെന്നും ആ സ്നേഹം പ്രചരിപ്പിക്കുന്നതിനായി ദിവസേന ജീവിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തി ലൂടെ ദൈവവുമായി കണ്ടുമുട്ടുന്ന തിലൂടെ പാപമോചനത്തിന്‍റെ അനുഗ്രഹം നിങ്ങൾ നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?