Search

GRATIS E-BOOKS EN AUDIOBOEKEN

Het Evangelie van het Water en de Geest?

Malayalam  1

നിങ്ങള്‍ വാസ്തവമായും വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ചിട്ടുണ്ടോ?

Rev. Paul C. Jong | ISBN 8983144335 | Pagina’s 363

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
Koop een paperback op Amazon
ഉള്ളടക്കം

ആമുഖം

ഭാഗം ഒന്ന്—പ്രഭാഷണങ്ങള്‍
1. മോചിക്കപ്പെടേണ്ടുന്ന നമ്മുടെ പാപങ്ങളെ നാം ആദ്യമായി അറിയണം (മര്‍ക്കോസ് 7:8-9, 20-23)
2. മനുഷ്യരെല്ലാം ജന്മപാപികള്‍ (മര്‍ക്കോസ് 7:20-23) 
3. ന്യായപ്രമാണപ്രകാരം നാം ജീവിച്ചാല്‍, അതു നമ്മെ രക്ഷിക്കുമോ? (ലൂക്കോസ് 10:25-30)
4. നിത്യമായ വീണ്ടെടുപ്പ് (യോഹന്നാൻ 8:1-12)
5. ക്രിസ്തുവിന്‍റെ ജ്ഞാനസ്നാനവും പാപങ്ങളുടെ പ്രായശ്ചിത്തവും (മത്തായി 3:13-17)
6. ജലത്താലും രക്തത്താലും ആത്മാവാലും വന്ന യേശു (1.യോഹന്നാൻ 5:1-12)
7. യേശുവിന്‍റെ സ്നാനം പാപികളുടെ രക്ഷക്കായുള്ള മുന്‍കുറി (1 പത്രൊസ് 3:20-22)
8. സമൃദ്ധമായ പ്രായശ്ചിത്തത്തിന്‍റെ സുവിശേഷം (യോഹന്നാൻ 13:1-17)

ഭാഗം രണ്ട്—അനുബന്ധം
1. രക്ഷയുടെ സാക്ഷ്യങ്ങള്‍ 
2. അനുബന്ധ വിശദീകരണം 
3. സംശയങ്ങളും നിവാരണവും 
 
വീണ്ടും ജനനത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള അനേകം ക്രിസ്തീയ പുസ്തകങ്ങളില്‍ വേദപുസ്തക വചനങ്ങള്‍ക്കനുസരിച്ച് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷം പ്രഘോഷിക്കുന്ന ഇക്കാലത്തെ ആദ്യ പുസ്തകമാണിത്. വെള്ളത്താലും ആത്മാവിനാലും വീണ്ടും ജനനം പ്രാപിക്കാത്ത മനുഷ്യന് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാനാവില്ല. വീണ്ടും ജനനം പ്രാപിക്കുക എന്നതിന്‍റെ അര്‍ത്ഥം യേശുവിന്‍റെ സ്നാനത്തിലും കുരിശില്‍ ചൊരിഞ്ഞ രക്തത്തിലും വിശ്വസിക്കുന്നതിലൂടെ ഒരു പാപി അവന്‍റെ ജീവകാലം മുഴുവനുള്ള പാപത്തില്‍നിന്നും രക്ഷ നേടുന്നതാണ്. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ച് പാപമില്ലാത്ത നീതിമാന്മാരായി നമുക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാം.
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?