Search

GRATIS E-BOOKS EN AUDIOBOEKEN

De Heilige Geest.

Malayalam  3

എന്നില്‍ വസിക്കുന്ന പരിശുദ്ധാത്മാവ് - പരിശുദ്ധാത്മാവ് പ്രാപിക്കുവാന്‍ നിങ്ങള്‍ക്കായുള്ള കുറ്റമറ്റ മാര്‍ഗ്ഗം

Rev. Paul C. Jong | ISBN 8983140747 | Pagina’s 444

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
ഉള്ളടക്കം

ആമുഖം
 
ഭാഗം ഒന്ന് : പ്രഭാഷണങ്ങള്‍
1.ദൈവത്തിന്‍റെ വാഗ്ദത്ത വചനത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 1:4-8)
2. ഒരുവന് തന്‍റെ സ്വന്തം പ്രയത്നം കൊണ്ട് പരിശുദ്ധാത്മാവിനെ വാങ്ങാനാകുമോ? (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 8:14-24)
3. വിശ്വസിച്ചിട്ടു നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ? (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 19:13)
4. ശിഷ്യന്‍മാരുടെ അതേ വിശ്വാസമുള്ളവര്‍ (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 3:19)
5. നിങ്ങള്‍ പരിശുദ്ധാത്മാവിനോടുള്ള കൂട്ടായ്മ ആഗ്രഹിക്കുന്നുവോ? (1 യോഹന്നാന്‍ 1:1-10) 
6. പരിശുദ്ധാത്മാവ് നിങ്ങളില്‍ വസിക്കുമാറ് വിശ്വസിക്കുവിന്‍ (മത്തായി 25:1-12)
7. വിശ്വാസികളില്‍ പരിശുദ്ധാത്മ നിവാസം അനുവദിക്കുന്ന മനോഹര സുവിശേഷം (യെശയ്യാവ് 9:6-7) 
8. ആരിലൂടെയാണ് പരിശുദ്ധാത്മാവിന്‍റെ ജീവജലം ഒഴുകുന്നത്? (യോഹന്നാന്‍ 7:37-38) 
9. നമ്മെ ശുദ്ധീകരിക്കുന്ന അവന്‍റെ സ്നാനത്തിന്‍റെ സുവിശേഷം (എഫെസ്യര്‍ 2:14-22) 
10. ആത്മാവിനെ അനുസരിച്ചു നടപ്പിന്‍! (ഗലാത്യര്‍ 5:16-26, 6:6-18) 
11. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ നിങ്ങളുടെ ജീവിതം നിലനിര്‍ത്തുന്നതിന് (എഫെസ്യര്‍ 5:6-18) 
12. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിക്കുവാന്‍ (തിത്തൊസ് 3:18)
13. പരിശുദ്ധാത്മാവിന്‍റെ പ്രവ്യത്തികളും വരങ്ങളും (യോഹന്നാന്‍ 16:5-11) 
14. എന്താണ് പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിനുള്ള യഥാര്‍ത്ഥ മാനസാന്തരം? (അപ്പൊസ്തലന്മാരുടെ പ്രവൃത്തികള്‍ 2:38)
15. നീ സത്യം അറിഞ്ഞാല്‍ മാത്രമേ നിനക്ക് പരിശുദ്ധാത്മനിവാസം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ (യോഹന്നാന്‍ 8:31-36) 
16. പരിശുദ്ധാത്മാവ് പ്രാപിച്ചവരുടെ ദൗത്യം (യെശയ്യാവ് 61:1-11) 
17. പരിശുദ്ധാത്മാവില്‍ നമ്മള്‍ വിശ്വാസവും പ്രത്യാശയും പ്രാപിക്കണം (റോമര്‍ 8:16-25) 
18. പരിശുദ്ധാത്മ നിവാസത്തിലേയ്ക്ക് വിശ്വാസികളെ നയിക്കുന്ന സത്യം (യോശുവ 4:23)
19. ദേവാലയത്തിലെ തിരശ്ശീല ചീന്തിക്കളഞ്ഞ മനോഹര സുവിശേഷം (മത്തായി 27:45-54)
20. പരിശുദ്ധാത്മ നിവാസമുള്ള വ്യക്തി മറ്റുള്ളവരേയും പരിശുദ്ധാത്മാവ് പ്രാപിക്കുന്നതിലേയ്ക്ക് നയിക്കുന്നു (യോഹന്നാന്‍ 20:21-23)

ഭാഗം രണ്ട് : അനുബന്ധം
1. രക്ഷയുടെ സാക്ഷ്യങ്ങള്‍ 
2. സംശയങ്ങളും നിവാരണങ്ങളും 
 
ക്രിസ്ത്യാനിത്വത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ് പാപങ്ങളില്‍നിന്നുള്ള രക്ഷയും പരിശുദ്ധാത്മാവിന്‍റെ അധിവാസവും. എങ്കിലും ക്രിസ്ത്യാനിത്വത്തിന്‍റെ പരമപ്രധാന വസ്തുതകളായ ഇവയെക്കുറിച്ച് വ്യക്തമായ അറിവ് അധികം ആര്‍ക്കുമില്ല. മാത്രമല്ല യേശുവില്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന അനേകരും വീണ്ടെടുപ്പിനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും ഇപ്പോഴും അറിവില്ലാത്തവരാണ്.
നിങ്ങളെ പരിശുദ്ധാത്മാവ് പ്രാപിക്കുവാനായി ഒരുക്കുന്ന സുവിശേഷത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? പരിശുദ്ധാത്മാവ് നിങ്ങളുടെ ഉള്ളില്‍ വസിക്കുവാന്‍ ദൈവത്തോട് യാചിക്കുന്നതിന് മുമ്പ് നിങ്ങള്‍ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്യണം. ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളെ അവരുടെ പാപക്ഷമയിലൂടെ പരിശുദ്ധാത്മ സ്നാനത്തിലേക്ക് ഈ പുസ്തകം തീര്‍ച്ചയായും നയിക്കും
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?