ഉള്ളടക്കം
ആമുഖം
1. വീണ്ടും ജനിപ്പിക്കുന്ന യഥാര്‍ത്ഥ സുവിശേഷത്തിന്‍റെ അര്‍ത്ഥം (യോഹന്നാന്‍ 3:1-6)
2. ക്രിസ്ത്യാനിത്വത്തിലെ വ്യാജന്മാരും അവിശ്വാസികളും (യെശയ്യാവ് 28:13-14)
3. യഥാര്‍ത്ഥ ആത്മീയ പരിഛേദന (പുറപ്പാട് 12:43-49)
4. ശരിയായ രീതിയില്‍ പാപം ഏറ്റുപറയുന്നത് എങ്ങനെ? (1 യോഹന്നാന്‍ 1:9)
5. മുന്‍ നിയമനം, ദൈവീക തെരഞ്ഞെടുപ്പ് എന്നീ ഉപദേശങ്ങളിലെ അപസിദ്ധാന്തം (റോമര്‍ 8:28-30)
6. മാറ്റപ്പെട്ട പൗരോഹിത്വം (എബ്രായർ 7:1-28)
7. വീണ്ടെടുപ്പിന് അനുപേക്ഷണീയമായ യേശുവിന്‍റെ സ്നാനം (മത്തായി 3:13-17)
8. പിതാവിന്‍റെ ഹിതം വിശ്വാസത്തോടെ നമുക്ക് ചെയ്യാം (മത്തായി 7:21-23)
വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിലേക്ക് നമുക്ക് തിരിച്ചുപോകാം. വേദശാസ്ത്രത്തിനും ഉപദേശങ്ങള്‍ക്കും നമ്മെ രക്ഷിക്കാനാവില്ല. അനേക ക്രിസ്ത്യാനികള്‍ വീണ്ടും ജനനം പ്രാപിക്കാതെ അവയെ പിന്തുടരുന്നുണ്ട്. വേദശാസ്ത്രവും ഉപദേശങ്ങളും വരുത്തിവെച്ച തെറ്റുകള്‍ എന്തൊക്കെയാണെന്നും ഏറ്റവും ശരിയായ മാര്‍ഗ്ഗത്തില്‍ യേശുവില്‍ വിശ്വസിക്കുന്നതെങ്ങനെ എന്നും ഈ പുസ്തകം നമ്മോട് പറയുന്നു
עוד