Search

GRATIS E-BOOKS EN AUDIOBOEKEN

De Geloofsbelijdenissen van de Apostelen.

Malayalam  11

ക്രിസ്തുവിന്‍റെ പ്രാഥമിക തത്വങ്ങള്‍

Rev. Paul C. Jong | ISBN 9788928231447 | Pagina’s 272

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
Koop een paperback op Amazon
ഉള്ളടക്കം
 
അപ്പൊസ്തല വിശ്വാസപ്രമാണത്തിന്‍റെ വിശകലനം 
ആമുഖം

ഭാഗം 1
പിതാവായ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഏറ്റു പറച്ചില്‍ 
1. പിതാവായ ദൈവം 
2. ദൈവത്തിന്‍റെ നാമം 
3. അപ്പൊസ്തല വിശ്വാസപ്രമാണവും അതിലുള്ള വിശ്വാസത്തിന്‍റെ അനുഗ്രഹങ്ങളും 
4. ആരാണ് അപ്പൊസ്തലന്‍മാര്‍? 
5. അപ്പൊസ്തലന്‍മാരുടെ യോഗ്യതകളും ചുമതലകളും 
6. സൃഷ്ടിയുടെ പിതാവായി ദൈവത്തില്‍ യഹൂദന്‍മാര്‍ വിശ്വസിക്കുന്നുവോ? 
7. ڇഞാന്‍ വിശ്വസിക്കുന്നു...ڈ (യോഹന്നാന്‍ 1:12-13) 

ഭാഗം 2
പുത്രനായ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ 
1. ഠയശു ക്രിസ്തു 
2. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 1: ആരാണ് യേശു ക്രിസ്തു? 
3. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 2: പഴയനിയമത്തിന്‍റെ കൈവെപ്പും പുതിയ നിയമത്തിന്‍റെ സ്നാനവും എന്താണര്‍ത്ഥമാക്കുന്നത്? 
4. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 3: എന്തുകൊണ്ട് ക്രിസ്തു അനേകര്‍ക്കു പകരമായി മരിച്ചു? 
5. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 4: യേശുവിന്‍റെ പുനരുത്ഥാനത്തില്‍ നാം ഉറപ്പോടെ വിശ്വസിക്കേണം 
6. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 5: യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തതിന്‍റെ തെളിവ് 
7. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 6: ന്യായവിധിയുടെ കര്‍ത്താവായി കര്‍ത്താവ് മടങ്ങി വരും 
8. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 7: ആരെല്ലാം ന്യായവിധിയില്‍ ഉള്‍പ്പെടും? 
9. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 8: ഏറ്റവും വലുതായി ദൈവം പ്രഖ്യാപിക്കുന്ന വിശ്വാസം എന്താണ്? 
10. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 9: സാക്ഷ്യമായി മോശെ കല്‍പ്പിച്ച വഴിപാട് എന്താണ്? 
11. വിശുദ്ധനായ പുത്രനെക്കുറിച്ചുള്ള പ്രഭാഷണം 10: യേശുവിന്‍റെ സ്നാനവും പാപമോചനവും 

ഭാഗം 3
പരിശുദ്ധാത്മാവിലുള്ള വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍ 
1. ത്രിയേക ദൈവം 
2. പരിശുദ്ധാത്മാവായ ദൈവം ചെയ്യുന്നത് 
3. പരിശുദ്ധാത്മാവായ ദൈവം എന്താണ് ചെയ്യുന്നത്? 
4. പരിശുദ്ധാത്മ സ്നാനം പ്രാപിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? 
5. ആരാണ് പരിശുദ്ധാത്മാവ്? 
6. എന്തൊക്കെയാണ് പരിശുദ്ധാത്മാവിന്‍റെ പ്രധാന പ്രവര്‍ത്തനങ്ങള്‍? 
7. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 1: പരിശുദ്ധാത്മാവിനെ നമുക്ക് എങ്ങനെ പ്രാപിക്കാന്‍ കഴിയും? 
8. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 2: വിശ്വസിച്ചിട്ട് നിങ്ങള്‍ പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?
9. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 3: അപ്പൊസ്തലനായിരിക്കുവാനുള്ള അത്യാവശ്യ യോഗ്യതകള്‍ 
10. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 4: പരിശുദ്ധാത്മാവ് എപ്പോഴാണ് വരുന്നത്? 
11. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 5: പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷകള്‍ 
12. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 6: പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്കു ലഭിക്കും 
13. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 7: ജാതികളുടെമേല്‍ പരിശുദ്ധാത്മാവ് വ്യാപരിക്കുന്നു 
14. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 8: ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവരാണോ അല്ലയോ എന്ന് കാണുവാന്‍ ആത്മാക്കളെ ശോധന ചെയ്വിന്‍ 
15. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള പ്രഭാഷണം 9: ആത്മനിറവുള്ള ജീവിതം 
16. ദൈവ വചനത്തിലുളള വിശ്വാസം ആത്മ നിറവുള്ള ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നു 
17. വിശുദ്ധ കാതോലിക സഭയിലുള്ള വിശ്വാസം 
18. വിശുദ്ധന്മാരുടെ സംസര്‍ഗത്തിലുള്ള വിശ്വാസം 
19. പാപമോചനത്തിലുള്ള വിശ്വാസം (1 യോഹന്നാന്‍ 1:9) 
20. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള വിശ്വാസം 
21. നിത്യജീവനിലുള്ള വിശ്വാസം 
 
അപ്പൊസ്തലന്മാര്‍ക്കുണ്ടായിരുന്നതും വിശ്വസിച്ചിരുന്നതുമായ വിശ്വാസം പരിശുദ്ധാത്മാവില്‍ നിന്നും വന്നതാകയാല്‍ നമുക്കും അതുണ്ടായിരിക്കണം. യേശു ക്രിസ്തുവിലും അവന്‍റെ പിതാവിലും പരിശുദ്ധാത്മാവിലും അവര്‍ തങ്ങളുടെ ദൈവ വിശ്വാസം വച്ചു.
താന്‍ ക്രിസ്തുവില്‍ മരിച്ച് അവനില്‍ പുതുജീവന്‍ പ്രാപിച്ചിരിക്കുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് ഏറ്റു പറഞ്ഞു. യേശു ക്രിസ്തുവില്‍ താന്‍ സ്നാനപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നതിലൂടെ അദ്ദേഹം ദൈവത്തിന്‍റെ ഒരുപകരണമായിത്തീര്‍ന്നു (ഗലാത്യര്‍ 3:27). യേശു സ്വീകരിച്ച സ്നാനം, കുരിശില്‍ അവന്‍ ചൊരിഞ്ഞ രക്തം, വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും ഈ സത്യസുവിശേഷത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും അവന്‍ വച്ചിരിക്കുന്ന പരിശുദ്ധാത്മാവ് എന്നിവ ദൈവത്തിന്‍റെ സുവിശേഷത്തില്‍ കാണാം.
ഈ യഥാര്‍ത്ഥ സുവിശേഷത്തെ നിങ്ങള്‍ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ? ഇതേ സുവിശേഷത്തിലാണ് അപ്പൊസ്തലന്മാരും വിശ്വസിച്ചിരുന്നത്. ആകയാല്‍ നമ്മളും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിക്കേണ്ടതുണ്ട്. 
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?