Search

GRATIS E-BOOKS EN AUDIOBOEKEN

De Brief van Paulus de Apostel aan de Romeinen.

Malayalam  5

റോമാ ലേഖനത്തില്‍ വെളിപ്പെടുന്ന ദൈവത്തിന്‍റെ നീതി - ദൈവത്തിന്‍റെ നീതിയായിത്തീര്‍ന്ന നമ്മുടെ കര്‍ത്താവ് (Ⅰ)

Rev. Paul C. Jong | ISBN 898314114X | Pagina’s 494

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
ഉള്ളടക്കം
 
ആമുഖം 

അദ്ധ്യായം 1
1. റോമര്‍ ഒന്നാം അദ്ധ്യായത്തിന്‍റെ അവതാരിക 
2. സുവിശേഷത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ നീതി (റോമര്‍ 1:16-17) 
3. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും (റോമര്‍ 1:17) 
4. നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കുന്നു (റോമര്‍ 1:17-18) 
5. അനീതികൊണ്ടു സത്യത്തെ തടുക്കുന്നവര്‍ (റോമര്‍ 1:18-25) 

അദ്ധ്യായം 2
1. റോമര്‍ രണ്ടാമദ്ധ്യായത്തിന്‍റെ അവതാരിക 
2. ദൈവകൃപയെ അവഗണിക്കുന്നവര്‍ (റോമര്‍ 2:1-16) 
3. ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന (റോമര്‍ 2:17-29) 199

അദ്ധ്യായം 3
1. റോമര്‍ അദ്ധ്യായം 3-ന്‍റെ അവതാരിക 
2. പാപങ്ങളില്‍ നിന്ന് രക്ഷ വിശ്വാസത്തിലൂടെ മാത്രം (റോമര്‍ 3:1-31) 
3. കര്‍ത്താവിനു വേണ്ടി നിങ്ങള്‍ ദൈവത്തിന് നന്ദി പറയുന്നുവോ? (റോമര്‍ 3:10-31) 

അദ്ധ്യായം 4
1. റോമര്‍ നാലാം അധ്യായത്തിന്‍റെ അവതാരിക 
2. വിശ്വാസത്താല്‍ സ്വര്‍ഗ്ഗീയ അനുഗ്രഹം നേടിയവര്‍
(റോമര്‍ 4:18)

അദ്ധ്യായം 5
1. റോമര്‍ അഞ്ചാമധ്യായത്തിന്‍റെ അവതാരിക 
2. ഏക മനുഷ്യനാലെ (റോമര്‍ 5:14) 

അദ്ധ്യായം 6
1. റോമര്‍ ആറാമദ്ധ്യായത്തിന്‍റെ അവതാരിക 
2. യേശുവിന്‍റെ സ്നാനത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം (റോമര്‍ 6:1-8) 
3. നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി സമര്‍പ്പിപ്പിന്‍ (റോമര്‍ 6:12-19) 
 
ഈ പുസ്തകത്തിലെ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തിലെ ദാഹം ശമിപ്പിക്കും. തങ്ങള്‍ ദിനംതോറും ചെയ്യുന്ന പാപങ്ങള്‍ക്കായുള്ള ഒരു യഥാര്‍ത്ഥ പ്രതിവിധി അറിയാതെ അവയില്‍തന്നെ കഴിയുകയാണ് ഇന്നത്തെ ക്രിസ്ത്യാനി. ദൈവത്തിന്‍റെ നീതി എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ സ്വയം ഈ ചോദ്യം ചോദിക്കുമെന്നും ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ നീതിയില്‍ നിങ്ങള്‍ വിശ്വസിക്കുമെന്നും ഗ്രന്ഥകര്‍ത്താവ് പ്രത്യാശിക്കുന്നു.
വിശ്വാസികളുടെ മനസിലേക്ക് ആശയക്കുഴപ്പവും ശൂന്യതയും കൊണ്ടുവരുന്ന പ്രധാന ക്രിസ്തീയ ഉപദേശങ്ങളാണ് മുന്‍ നിര്‍ണ്ണയം, നീതീകരണം, പടിപടിയായുള്ള വിശുദ്ധീകരണം എന്നിവ. പക്ഷെ പ്രിയ ക്രിസ്ത്യാനികളേ, നിങ്ങള്‍ അറിയുകയും ഉറയ്ക്കുകയും ചെയ്ത സത്യത്തില്‍ തുടരാനുള്ള സമയമാണിത്.
ഈ പുസ്തകങ്ങള്‍ നിങ്ങളുടെ ആത്മാവിന് വലിയോരു അറിവ് നല്‍കുകയും സമാധാനത്തിലേക്ക് നയിക്കുകയും ചെയ്യും. ദൈവനീതിയെക്കുറിച്ചുള്ള അറിവിന്‍റെ അനുഗ്രഹം നിങ്ങള്‍ നേടുവാന്‍ ഗ്രന്ഥകര്‍ത്താവ് ആഗ്രഹിക്കുന്നു.
 
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?