Search

ነጻ ኢ-መጽሐፍ እና የድምጽ መጽሐፍት

ዘፍጥረት፤

ማለያለም፣  23

ഉൽപത്തി പുസ്തകത്തിലെ പ്രഭാഷണങ്ങൾ (II) - മനുഷ്യന്‍റെ വീഴ്ചയും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ രക്ഷയും

Rev. Paul C. Jong | ISBN 9788928260348 | ገጾች፤ 497

ኢ-መጽሐፍት እና የድምጽ መጽሐፍትን በነጻ ያውርዱ

የሚፈልጉትን የፋይል ቅርጸት ይምረጡ እና በሞባይል መሳリያዎ፣ ኮምፒውተር ወይም ታብሌት ላይ በደህንነት በማውረድ በማንኛውም ጊዜ እና ቦታ የስብከት ስብስቦችን ያንብቡ እና ያዳምጡ። ሁሉም ኢ-መጽሐፍት እና የድምጽ መጽሐፍት ሙሉ በሙሉ ነጻ ናቸው።

የድምጽ መጽሐፍትን ከዚህ በታች ባለው ማጫወቻ በኩል ማዳመጥ ይችላሉ። 🔻
የታተመ መጽሐፍ ይኑርዎት
በአማዞን ላይ የታተመ መጽሐፍ ይግዙ
ഉള്ളടക്ക പട്ടിക
 
ആമുഖം 

അദ്ധ്യായം 2
1. ദൈവം നമുക്ക് തന്ന അനുഗ്രഹങ്ങൾ (ഉല്പത്തി 2:1-3) 
2. മനുഷ്യരാശിയുടെ ചിന്തകൾ മൂടൽമഞ്ഞ് പോലെയാണ് (ഉല്പത്തി 2:4-6) 
3. നമ്മുടെ മണവാളനായ യേശുക്രിസ്തുവിനെ നമ്മൾ കണ്ടുമുട്ടി (ഉല്പത്തി 2:21-25)

അദ്ധ്യായം 3
1. എത്ര പേർ നിഷേധിച്ചാലും സത്യം മാറില്ല (ഉല്പത്തി 3:1-4) 
2. പാപം ഈ ലോകത്തിൽ പ്രവേശിക്കാൻ വന്നു (ഉല്പത്തി 3:1-6)
3. നമ്മുടെ വിശ്വാസം എവിടെയാണ് നാം അടിസ്ഥാനമാക്കേണ്ടത്? (ഉല്പത്തി 3:1-7) 
4. ദൈവത്തിലുള്ള വിശ്വാസത്തിന്റെ ശക്തി (ഉല്പത്തി 3:1-7)
5. സത്യ വിശ്വാസത്താൽ മാത്രമേ നമുക്ക് സാത്താനെ ജയിക്കാൻ കഴിയൂ (ഉല്പത്തി 3:1-7) 
6. സത്യ സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നാം സാത്താന്റെ ഗൂഢാലോചനയെ മറികടക്കണം (ഉല്പത്തി 3:1-7) 
7. എപ്പോഴും ദൈവത്തിന്റെ ലാഭം മാത്രം അന്വേഷിക്കുക (ഉല്പത്തി 3:1-24)
8. സത്യ സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നമ്മുടെ പാപങ്ങൾ കഴുകി കളഞ്ഞിരിക്കുന്നു (ഉല്പത്തി 3:8-10) 
9. പരിശുദ്ധാത്മാവിന്റെ ആഗ്രഹങ്ങൾക്കനുസൃതമായി നാം ജീവിക്കണം (ഉല്പത്തി 3:8-17) 
10. എന്താണ് യഥാർത്ഥ നന്മ, എന്താണ് യഥാർത്ഥ തിന്മ? (ഉല്പത്തി 3:10-24)
11. ദൈവത്തിന്റെ കരുതൽ (ഉല്പത്തി 3:13-24) 
12. നാം ആർക്കുവേണ്ടി ജീവിക്കണം? (ഉല്പത്തി 3:17-21) 

ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.
ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.
ተጨማሪ
በነጻ የሚታደል የታተመ መጽሐፍ፤
ይህንን የታተመ መጽሐፍ ጋሪው ላይ ጨምር፤

ከዚህ ርዕሰ ጋር የተዛመዱ መጽሐፎች

The New Life Mission

በዳሰሳ ጥናታችን ይሳተፉ

ስለእኛ እንዴት ሰሙ?